Thursday, April 3, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

സന്തോഷം ഒരു തിരഞ്ഞെടുപ്പാകുമ്പോൾ…

നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്താണ്? എല്ലാവരുടേയും മനസ്സിൽ ആദ്യം കയറി വരുന്ന ഉത്തരം സന്തോഷത്തോടെ ജീവിക്കുക എന്നതാവാം. എത്ര തന്നെ ശ്രമിച്ചാലും സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല എന്നതാണ് സങ്കടമെന്നും അവർ അതിന്റെ...

ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി കൊളംബിയ സർവകലാശാല

1 കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച...

മലയാളത്തിൻ്റെ അമൃത സ്വരത്തിന് ഇന്ന് എൺപത്തിനാലിൻ്റെ മധുരം

-താര അതിയടത്ത് "ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ഗാനഗന്ധർവന്റെ പിറന്നാൾ മധുരത്തിന് ഈ ഗാന സമർപ്പണത്തോളം മധുരം വേറെന്തിനുണ്ട്. ഇരുപത്തിയൊന്നാം വയസ്സിൽ ശ്രീനാരായണ ശ്ലോകം പാടിക്കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന...

ബഷീർ പുരസ്കാര നിറവിൽ ഇ സന്തോഷ് കുമാർ

"നടുന്ന നാരകച്ചെടികൾ നമ്മുടെ ജീവിതകാലത്ത് തന്നെ കായ്ക്കണമെന്ന് എന്താണ് ഇത്ര വാശി". 'നാരങ്ങയുടെ ഉപമ' എന്ന കഥയിലെ നമ്മെ ഏറ്റവും ചിന്തിപ്പിക്കുന്ന വരികളാണിത്.ഒന്നിനും സമയമില്ലെന്ന് വിലപിച്ച് ജീവിക്കാനെന്ന പേരിൽ നെട്ടോട്ടമോടുന്ന ഇന്നത്തെ സമൂഹത്തോടുള്ള...

ഖത്തറിലെ വിസ്മയ മരുപ്പച്ചയുമായി രാജഗോപാൽ

'മരുഭൂമിയിൽ മരുപ്പച്ച തേടുന്നു ' എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. അത് യാഥാർത്ഥ്യമാക്കുകയാണ് വടക്കാഞ്ചേരി കുമരനല്ലൂർ സ്വദേശിയായ മേലെമ്പാട്ട് കളപ്പുരയിൽ രാജഗോപാൽ. ഖത്തറിൽ പയനിയർ കോൺട്രാക്ടിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം...

മമ്മൂട്ടിയുടെ വാക്കുകൾ വൈറലാകുമ്പോൾ

"മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരു പോലെയാണ്.ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോലും സാധിക്കാത്ത ഞാൻ നിങ്ങളുടെ മുന്നിൽ സംസാരിക്കാനുള്ള അർഹത നേടിയെങ്കിൽ ഈ കലാപരിപാടിയിൽ പങ്കെടുത്തു വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും...

പ്രവാസം അന്നും ഇന്നും; ജനുവരി 9 പ്രവാസ ദിനം

"എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട് …എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട് …. ഒരു കാലത്ത് ഏറെ ഹിറ്റായ കത്തുപാട്ടിന്റെ വരികളാണിത്. മനോഹരമായ കൈയെഴുത്തുകളിലൂടെ വികാരനിർഭരമായ വാക്കുകളിലൂടെ പ്രവാസി മലയാളികളുടെ മനസ്സിൽ ആർദ്രത തുളുമ്പുന്ന വരികൾ. ആരാണ് പ്രവാസി?...

പാകിസ്ഥാനെ ലക്ഷ്യമാക്കി ഒമ്പത് മിസൈലുകൾ, പേടിച്ചുവിറച്ച ഇമ്രാൻ ഖാൻ അർദ്ധരാത്രി മോദിയെ വിളിച്ചു’: ആ രാത്രി സംഭവിച്ചത്

ന്യൂഡൽഹി: ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേർക്ക് നടത്തിയ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായാണ് 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ പോർവിമാനങ്ങൾ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലെ ബലാക്കോട്ട് പ്രദേശത്തെ...

ഇരുളടഞ്ഞ ഭാവിയിൽ ഭാഗ്യം തേടുന്നവർ

വടക്കുംനാഥനെ ചുറ്റുന്ന തേക്കിൻ കാടിന്റെ വഴിയോരത്തു കൂടി നടക്കുമ്പോൾ വാകമരച്ചുവട്ടിൽ മുറുക്കി ചുവന്ന ചുണ്ടുകളും കറപുരണ്ട ചിരിയുമായി നമ്മുടെ കൈ രേഖകളും മുഖ ലക്ഷണവും പറഞ്ഞു ജീവിതം തള്ളിനീക്കുന്ന അമ്മമാരെ കാണാം. വാർദ്ധക്യത്തിന്റെ...

ചോട് മുതൽ നേര് വരെ… മലയാള സിനിമ 2023

വിരൽ തുമ്പിന്റെ അറ്റത്ത് വിനോദമെത്തുന്ന ഈ ഇൻസ്റ്റഗ്രാം കാലഘട്ടത്തിലും നാം ചിന്തിക്കേണ്ടത് ഇന്ത്യൻ സിനിമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതു തന്നെയാണ്. സലാർ,ലിയോ,ജയിലർ തുടങ്ങിയ സിനിമകൾ ചടുലമായ എഡിറ്റിങിലൂടെയും ഉദ്യേഗത്തിന്റെ ഉയർന്ന നിമിഷങ്ങളിലൂടെയും...

Latest news

- Advertisement -spot_img