Friday, April 4, 2025
- Advertisement -spot_img

CATEGORY

RELIGION

ജന്മാഷ്ടമി വ്രതം ആചരിക്കേണ്ട വിധം എങ്ങനെ?

ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ഈ ദിവസം വളരെ പവിത്രവും ആചാരനുഷ്ടാനങ്ങളോടെയുമാണ് രാജ്യത്തുടനീളമുള്ള വിശ്വാസികൾ ആ​ഘോഷിക്കുന്നത്. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്. ഇത് സാധാരണയായി ഓഗസ്റ്റ്...

നിലവിളക്ക് കത്തിക്കുമ്പോൾ നാല് ദിക്കും നോക്കണം; ഭാഗ്യ നിർഭാഗ്യങ്ങൾ ദിക്കുകൾ പറയും…

നിലവിളക്ക് കത്തിക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കേണ്ടതായുണ്ട്. സന്ധ്യക്ക് മുൻപാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. എന്നാൽ മാത്രമേ അത് ഐശ്വര്യത്തിലേക്ക് എത്തിക്കുകയുള്ളൂ. വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...

ജന്മാഷ്ടമി ആഗ്രഹ പൂർത്തീകരണത്തിന് ഉത്തമം….

മഹാവിഷ്‌ണുവിന്റെ ഒൻപതാം അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമി അഥവാ അഷ്ടമി രോഹിണിയെന്ന് അറിയപ്പെടുന്നത്. ആ ദിവസം ഹിന്ദുകൾ പ്രത്യേക പൂജകളും വ്രതവും അനുഷ്ഠിക്കാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി വരുന്നത്....

സർവ ഐശ്വര്യത്തിനും നിറപുത്തരി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭഗവാന് സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍...

സൂര്യദേവന്റെ കൃപയാൽ രാജയോഗം…

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ഈ മാസം 16 ന് കർക്കടകത്തിൽ പ്രവേശിച്ചു . ഇവിടെ നേരത്തെ ശുക്രനും ബുധനുമുണ്ട്. ഈ ഗ്രഹങ്ങളുടെ സംയോഗം വളരെ നല്ല യോഗങ്ങൾ സൃഷ്ടിക്കും. സൂര്യ ബുധ...

രാവിലെ ഉറക്കം ഉണർന്നാൽ കണ്ണാടിയോ ക്ലോക്കോ നോക്കുന്ന ശീലം ഉണ്ടോ? എങ്കിൽ…

രാവിലെ എഴുന്നേൽക്കൂ, ആരോഗ്യത്തെ നേടൂ എന്ന് പ്രശസ്തനായ ബെൻ ഫ്രാങ്ക്‌ളിൻ പറഞ്ഞിട്ടുണ്ട് . അതേ അദ്ദേഹം പറഞ്ഞതാണ് യാഥാർഥ്യം . അതിരാവിലെ മൂടിപുതച്ച് കിടന്നാൽ ജീവിതത്തിൽ യാതൊരു നേട്ടവും വന്നു ചേരില്ല. കൂടാതെ...

ഏഴ് കുതിരകളുടെ ചിത്രത്തിന് ഇത്ര ശക്തിയോ?: സ്ഥാനം എവിടെയായിരിക്കണം എന്താണ് ഗുണം?

ഏഴു കുതിരകളുടെ ചിത്രം വീട്ടിൽ വയ്ക്കാമോ? സ്ഥാനം ഗുണം ഇവയൊക്കെ എവിടെ വേണം? പെയിന്റിംഗുകൾ വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം, ചില ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ വച്ചാൽ അത് പോസിറ്റീവ്...

ശനിയെ ആരാധിക്കൂ …. ശശ് രാജയോ​ഗം നൽകും…

ജൂലൈ 22 മുതൽ ശ്രാവണ മാസം ആരംഭിക്കാൻ പോകുകയാണ്. ഓ​ഗസ്റ്റ് 19ന് ഇത് അവസാനിക്കും. ശിവനെയാണ് പ്രധാനമായും ശ്രാവണ മാസത്തിൽ ആരാധിക്കുന്നത്. ഇത് വളരെ ശുഭകരമായി കണക്കാക്കുന്നു. ശിവനെ ആരാധിക്കുന്നതും തിങ്കളാഴ്ച ഉപവസിക്കുന്നതും...

ലക്ഷ്മീദേവി വസിക്കുന്ന 5 പുണ്യസ്ഥലങ്ങൾ അറിയണ്ടേ?

ഹിന്ദുമതത്തില്‍ താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട്. പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാല്‍ പത്മിനി, പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു. താമരപ്പൂവ് പൂജയ്‌ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു....

പിതൃദോഷം ആപത്ത്…. അറിയുക…

ദോഷങ്ങളില്‍ വച്ച് ഏറ്റവും വലുത് പിതൃദോഷമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ പിതൃ ദോഷമുള്ളവര്‍ പൂജയോ ജപമോ വഴിപാടുകളോ എന്ത് തന്നെ ചെയ്താലും അതിന് യാതൊരുവിധ പ്രയോജനവും ലഭ്യമാകില്ല എന്നാണ് വിശ്വാസം. പിതൃക്കള്‍ പ്രസന്നരാണെങ്കിലേ ദൈവങ്ങളും...

Latest news

- Advertisement -spot_img