Monday, March 31, 2025
- Advertisement -spot_img

CATEGORY

PHOTO GALLERY

ഐ സി ഡി എസ് റാങ്ക് ഹോൾഡേഴ്സ്

നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഐ സി ഡി എസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന് - ആർ എസ് ശങ്കർ

സൈബർ ഡിവിഷൻ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുന്നു

കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു  - ആർ എസ് ശങ്കർ

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ഡെപ്യുട്ടി ഡയറക്ടർ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ഓഫീസിൽ പരിശോധനക്കുശേഷം പുറത്തിറങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ഡെപ്യുട്ടി ഡയറക്ടർ അരുൺ...

എഫ് ഇ ടി ഒ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു

എഫ് ഇ ടി ഒ  സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിച്ചെന്നാരോപിച്ച് എഫ് ഇ ടി ഒ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു _ആർ എസ് ശങ്കർ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ

30% ഡി എ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു  ആർ എസ് ശങ്കർ

Latest news

- Advertisement -spot_img