Monday, April 21, 2025
- Advertisement -spot_img

CATEGORY

NEWS

കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായ എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിലെ ശിവസേന സ്ഥാപകരിലൊരാളായിരുന്ന മുതിര്‍ന്ന നേതാവ് എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു. (Senior leader MS Bhuvanachandran, who was one of the founders of...

സർക്കാർ ജീവനക്കാർ 22ന് പണിമുടക്കും

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22ന് പണിമുടക്കുന്നു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് ആന്‍റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ), ഭരണ കക്ഷിയിലെ സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗൺസിൽ എന്നീ...

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾക്കു സാധ്യത, കേരള തീരത്ത് ജാഗ്രത വേണം

തിരുവനന്തപുരം (Thiruvananthapuram) : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 21നു രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ 1.0...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകേഷ് അംബാനിക്കും നിത അംബാനിക്കും ക്ഷണം

അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും പങ്കെടുക്കാൻ എത്തും. (Reliance Industries Chairman Mukesh...

ശബരിമല നട നാളെ അടയ്ക്കും

പത്തനംതിട്ട (Pathanamthitta) : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്തിന് പരിസമാപ്തി കുറിച്ച് നാളെ നട അടയ്ക്കും. (This year's Sabarimala Mandal Makaravilak festival season will conclude...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജയം രവിയും ആരതിയും…

ചെന്നൈ (Chennai) : നടൻ രവി മോഹനും (ജയം രവി) ഭാര്യ ആരതിയും അനുരഞ്ജന – മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിവാഹമോചനത്തിലേക്ക്. (Actor Ravi Mohan (Jayam Ravi) and his wife...

കാ​ണാ​താ​യ ഏ​ഴ് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു (Bangalure) : ബാംഗ്ലൂർ സ​ർ​ജാ​പൂ​രി​ലെ ജെം​പാ​ർ​ക്ക് ലേ​ഔ​ട്ടി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ ഏ​ഴ് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. (Seven-year-old missing from house in Gempark Layout, Sarjapur,...

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ; കുറ്റം സമ്മതിച്ചു…

ഡൽഹി (Delhi) : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. (Mumbai Police has arrested the real suspect in the stabbing...

സ്‌കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അദ്ധ്യാപകൻ അറസ്റ്റിൽ…

കോഴിക്കോട് (Calicut) : സ്‌കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. (Teacher arrested for sexually assaulting schoolgirls) കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. ഓമശേരി മങ്ങാട് സ്വദേശി കോയക്കോട്ടുമ്മൽ എസ് ശ്രീനിജ്...

`അ​മ്മാ​യി​അ​മ്മ വേ​ഗം മ​രി​ക്കാൻ’ പ്രാർത്ഥിച്ചുകൊണ്ട് ഇരുപത് രൂ​പ നോട്ട് കാണിക്ക നൽകി…

അ​ഫ്‌​സ​ൽ​പു​ർ (Karnataka): ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്നു ല​ഭി​ച്ച 20 രൂ​പാ നോ​ട്ടി​ലെ കു​റി​പ്പു ക​ണ്ട് അമ്പരന്നിരിക്കുകയാണ് ആ​ളു​ക​ൾ. “എ​ന്‍റെ അ​മ്മാ​യി​അ​മ്മ എ​ത്ര​യും വേ​ഗം മ​രി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു നോ​ട്ടി​ൽ പേ​ന​കൊ​ണ്ട് കു​റി​ച്ചി​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ അ​ഫ്‌​സ​ൽ​പു​ർ താ​ലൂ​ക്കി​ൽ...

Latest news

- Advertisement -spot_img