Saturday, July 26, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

ബോചേക്ക് കുരുക്ക് മുറുകുന്നു… ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്തതിന് കോടതി വിശദീകരണം തേടുന്നു…

കൊച്ചി (Kochi) : ബോബി ചെമ്മണൂരിനു കുരുക്കു മുറുകുന്നു. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽ നിന്നു പുറത്തിറങ്ങാതിരുന്ന വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍...

ഇന്നത്തെ നക്ഷത്രഫലം

ജനുവരി 15, 2025 മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം,...

രണ്ട് ദിവസത്തിനകം ‘സമാധി’ പൊളിക്കും, കേസ് നാട്ടുകാർ നൽകിയ പരാതിയിൽ…

തിരുവനന്തപുരം (Thiruvananthapuram) : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ 'ദുരൂഹ സമാധി' രണ്ട് ദിവസത്തിനകം പൊളിക്കാൻ തീരുമാനം. (It has been decided to demolish Gopan Swami's 'Mysterious Samadhi' in Neyyatinkara...

നടൻ കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യമില്ല

കോഴിക്കോട് (Kozhikod) : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. (No anticipatory bail for actor Kootikal Jayachandran in...

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സൗകര്യങ്ങളോ?

തിരുവനന്തപുരം (Thiruvananthapuram) : നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. (The...

`4 മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം’…

ഭോപാൽ‌ (Bhopal) : മധ്യപ്രദേശ് സർക്കാരിനു കീഴിലെ ബോർഡ് നാലു മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. (A board under the Madhya Pradesh government has...

യുവാവ് ഭാര്യയുമായി വഴക്കായി, നടുറോഡിൽ കാർ നിർത്തി കനാലിൽ ചാടി ജീവനൊടുക്കി

കോട്ട ( Kotta ) : രാജസ്ഥാനിലെ കോട്ടയിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് കനാലിൽ ചാടി ജീവനൊടുക്കി. (A young man committed suicide by jumping into...

അശ്ലീല സന്ദേശവും ചിത്രങ്ങളും 15 കാരിക്ക് അയച്ച് പീഡിപ്പിച്ച ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. 15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ...

നെയ്യാറ്റിൻകര സമാധി; വീട്ടിലേക്ക് വന്ന രണ്ട് പേർ ആര്? പൊലീസ് അന്വേഷണം നടത്തും…

തിരുവനന്തപുരം (Thiruvananthapuram) : പൊലീസ് നെയ്യാറ്റിൻകര സമാധി കേസിൽ ദുരൂഹത സംശയിക്കുന്നു. ഗോപൻ സ്വാമി മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന്...

പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.30-ന് സോപാനത്ത് എത്തും

പത്തനംതിട്ട (Pathanamthitta) : ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് രാവിലെ ഒമ്പത് മണിക്ക്...

Latest news

- Advertisement -spot_img