Tuesday, May 13, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

ആഗ്നസിന് പുതുവത്സര സമ്മാനമായി പുത്തൻ വീട്

പട്ടിക്കാട്: ഭിന്നശേഷിക്കാരിയായ പത്തുവയസ്സുകാരിക്ക് വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി. ഒറവുംപാടം കുഴിക്കാട്ടിൽ ജിജിമോൻ സോഫിയ ദമ്പതികളുടെ മകൾ ആഗ്നസിനാണ് സെറാഫ്‌സിൻ്റെ പുതുവത്സരസമ്മാനം ലഭിച്ചത്. വീടിന്റെ താക്കോൽ ദാനം തൃശൂർ ജില്ലാ...

റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥി രാജേന്ദ്രൻ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാൻ ആറ്റിങ്ങലിലെ ലോട്ടറി വിൽപനക്കാരനും കുടുംബത്തിനും ക്ഷണം. പെരുംകുളം ഇടയ്ക്കോട് ആർബി ഭവനിൽ കെകെ രാജേന്ദ്രനും ഭാര്യ ബേബിക്കുമാണ് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസം...

സ്ത്രീകൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് 13ന്

ഇരിങ്ങാലക്കുട : എം എസ് എസ് ലേഡീസ് വിംഗിന്റെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 13 ന് രാവിലെ 10 മുതൽ 2 വരെ കോണത്തുകുന്ന് മഹല്ല്...

ഗുരുവായൂർ ദേവസ്വം നവജീവനം ഡയാലിസിസ് കേന്ദ്രം വാർഷികാഘോഷം നാളെ

ഗുരുവായൂർ: നിർധന രോഗികൾക്ക് ആശ്വാസവും കരുതലുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഒന്നാം വാർഷികം നാളെ . വൈകിട്ട് 5.30ന്...

ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15-ന് കടകള്‍ അടച്ചിടും

തിരുവനന്തപുരം: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന്...

കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവതി മരിച്ചു

കൊച്ചി | ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു. അപകടത്തില്‍ വൈറ്റില...

കോൾപാടം തേടി യൂറോപ്പിൽ നിന്നുമൊരു അതിഥി

തൃശൂർ: തൃശൂരിലെ കോൾനിലങ്ങളിൽ മുമ്പ് രണ്ടുതവണ കണ്ടെത്തിയ യൂറോപ്പിലെ ദേശാടനപ്പക്ഷിയായ പൈഡ് ആവോസെറ്റിനെ തൃപ്രയാറിനടുത്ത് കോതകുളം ബീച്ചിൽ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ.എ. നസീർ, ഫോട്ടോഗ്രാഫർ സാംസൺ പി. ജോസ് എന്നിവരാണ്...

‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 10 മുതൽ

തൃശൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരായും ക്ഷേമ കേരള സംരക്ഷണത്തിനുമായും കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ഫെബ്രുവരി പത്തുമുതൽ ഇരുപതുവരെ സംസ്ഥാന വ്യാപകമായി 'പാവങ്ങളുടെ പടയണി' പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ക്ഷേമ പെൻഷൻ...

ഹാർമണി ഫെസ്റ്റിവൽ 12 മുതൽ 14 വരെ

തൃശൂർ: മത സൗഹാർദ സംഗീത നൃത്ത കലാമേള ഹാർമണി ഫെസ്റ്റിവൽ 12 മുതൽ 14 വരെ അഴീക്കോട് മാർത്തോമ്മ തീർത്ഥ കേന്ദ്രത്തിൽ നടത്തുമെന്ന് ചീഫ് കോ- ഓർഡിനേറ്റർ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ....

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാമുകൻ പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്....

Latest news

- Advertisement -spot_img