Tuesday, May 13, 2025
- Advertisement -spot_img

CATEGORY

LOCAL NEWS

സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുനസ്ഥാപിക്കാൻ അവസരം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/23 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ്...

പള്ളിപ്പെരുന്നാളിന് കുരിശ് ചുമന്ന് ഫാദർ ജിജോ മാളിയേക്കൽ മാതൃകയായി

ത്യാഗപൂർണ്ണമായ സമർപ്പണമാണ് ഭക്തി… അതു നാം സ്വയം തിരിച്ചറിഞ്ഞ് ചെയ്യുമ്പോഴാണ് ഏതൊരു പ്രവർത്തിയും അർത്ഥപൂർണ്ണമാകുന്നത്. പെരുന്നാളിന് ഭാരമേറിയ കുരിശ് ചുമന്ന് തൃശ്ശൂർ അരുണാട്ടുകര പള്ളിയിലെ കൊച്ചച്ചൻ ജിജോ മാളിയേക്കൽ ഏറെ വ്യത്യസ്തനായി. ഭാരമേറിയ കുരിശും...

തെക്കുംകരയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തെക്കുംകര ഗ്രാമപഞ്ചായത്തിൽ 2024 - 25 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മാർക്കറ്റ് മിസ്റ്ററി; ത്രിദിന ശില്പശാല

വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെന്റ്റ് (കെഐഇഡി) 3 ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ...

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ അദാലത്ത് 12 ന്

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ തല അദാലത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ജനുവരി 12ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. 25 സെൻറിൽ അധികരിക്കാത്ത അപേക്ഷാവസ്തു...

ജില്ലാ ദേശീയ ഉപഭോക്തൃ ദിനാചരണം 12ന്

ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിക്കുന്നു. ജനുവരി 12, വൈകിട്ട് 3.45 ന് സാഹിത്യ അക്കാദമി ഹാളിൽ റവന്യു വകുപ്പ് മന്ത്രി...

പാലസ്തീൻ അധിനിവേശത്തിന്റെ രാഷ്ട്രീയം വിഷയത്തിൽ സെമിനാർ

കൊടുങ്ങല്ലൂർ: അറബ് ലോകത്തെ സാമ്രാജ്യത്വ താത്പര്യങ്ങളാണ് ഇസ്രായേൽ സംരക്ഷിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലസ്തീൻ അധിനിവേശത്തിൻ്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന...

എൻഎച്ച് ലിങ്ക് റോഡ് സൗന്ദര്യവൽക്കരണം: യോഗം ചേർന്നു

പട്ടിക്കാട്. എൻഎച്ച് ലിങ്ക് റോഡ്സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാതയിൽഹാൻഡ്റെയിൽസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാപാരികളുമായി പഞ്ചായത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽവ്യാപാരികൾക്കുള്ള ആശങ്കകൾ പരിഹരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയതായി വ്യാപാരികൾ...

ജപ്തി നേരിട്ട വീട്ടുകാർക്ക് ആശ്വാസമായി എൻഎസ് എസ് യൂണിറ്റ്

തൃപ്രയാർ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം തണൽ ഭവന പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ലേല നടപടി നേരിടുന്ന വീടിന്റെ ആധാരം ഉടമയ്ക്ക് നൽകി. എൻഎസ് എസ് യൂണിറ്റ്. നാട്ടിക എസ്.എൻ ട്രസ്റ്റ്...

സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിക്കു തുടക്കമായി

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ഗവ യു പി സ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്ന സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിയുടെ ഗുണഭോക്തൃ സമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് കെ ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു....

Latest news

- Advertisement -spot_img