തിരുവനന്തപുരം:ഭാര്യാ പിതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗാന്ധിജി നഗര്‍ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തില്‍ പ്രകാശിനെയാണ് (31) ആണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ വാടക വീട്ടില്‍ ഒപ്പം താമസിക്കാന്‍...
തിരുവനന്തപുരം ; ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി വി ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പെട്ട അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു.
അവിട്ടത്തൂർ അടക്കം ജില്ലയിൽ ഭാരതീയ ചികിൽസാ വകുപ്പിലെയും...
കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽ പെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക....
ഹരിപ്പാട്: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റിക്‌സില്‍ പഠിക്കുന്ന 13 പെൺ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. രോഗ പ്രതിരോധ ശക്തി കുറഞ്ഞ...
തൃശൂർ: ഏക്കത്തുകയിൽ റെക്കോഡിട്ട് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 7.30 ലക്ഷം രൂപയ്ക്കാണ് ഏക്കത്തുക ഉറപ്പിച്ചത്. 2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേർ ന്നതാണ് ഈ തുക. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ആനക്ക്...
പട്ടിക്കാട്: ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തിനോടനുബന്ധിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി മനീഷ്, കോമരം ശിവരാമൻ നിർവഹിച്ചു
ടി എൻ പ്രതാപൻ എം പി ആശംസകൾ അർപ്പിച്ചു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്...