Wednesday, June 18, 2025
- Advertisement -spot_img

CATEGORY

NATIONAL

ലോകത്തിലെ വന്‍ സൈനിക ശക്തിയായ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അബദ്ധത്തിലേക്ക്…തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അബദ്ധത്തിലേക്ക്. 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ...

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

കോട്ടയം (Kottayam) : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. (President Draupadi Murmu's visit to Sabarimala has been cancelled.) ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി...

മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായി തളര്‍ത്താന്‍ ഇന്ത്യ, വായ്പ ലഭിക്കുന്നതിനെ ഐഎംഎഫില്‍ എതിര്‍ക്കും

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ നാലുവഴിയില്‍ പൂട്ടാന്‍ ഉറച്ച് ഇന്ത്യ. മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫില്‍നിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനാണ് ശ്രമം. പാക്കിസ്ഥാന് ഏകദേശം 10,000 കോടി...

ന്യൂഡൽഹിയിൽ കടുത്ത ജാഗ്രത; സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി, വിനോദസഞ്ചാരികളെ ഉൾപ്പെടെ ഒഴിപ്പിച്ചു…

ന്യൂഡൽഹി (Newdelhi) : ഇന്ത്യ - പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. (Amid the escalating India-Pakistan tension, a high alert has been declared...

രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളും അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ടിവി, കറാച്ചി തുറമുഖം ബോംബിട്ടു തകര്‍ത്തെന്ന് മാതൃഭൂമി ; അസിം മുനീരിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പബ്ലിക് ടിവി…യുദ്ധത്തിനിടയില്‍ റേറ്റിങ്ങിനായി വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക്

പാകിസ്ഥാന്റെ ഹീനമായ ആക്രമണത്തിന് ഇന്ത്യ ശക്തമായാണ് തിരിച്ചടി നല്‍കിയത്. സംഘര്‍ഷം കടുത്തതോടെ ടിവി ചാനലുകളില്‍ യുദ്ധ റിപ്പോര്‍ട്ടിംഗ് തുടങ്ങി. ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. സോഷ്യല്‍...

പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം സുദര്‍ശന്‍ ചക്ര. CUAS, , പെച്ചോറ, സമര്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് വ്യോമസേനയുടെ പ്രത്യാക്രമണം , വിറച്ച് തെമ്മാടി രാഷ്ട്രം

ന്യൂഡല്‍ഹി: ഇരുട്ടിന്റെ മറവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത മറുപടിയാണ് ഇന്നലെ ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മിസൈല്‍ അയച്ച ഇന്ത്യ...

ഇന്ത്യയ്‌ക്കെതിരെ ഒളിയുദ്ധം നടത്തുന്ന കൊടും ഭീകരന്‍ മസൂദ് അസറിന്റെ വീട്ടില്‍ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം മൃതദേഹങ്ങളുടെ നീണ്ട നിര… സല്യൂട്ട് ഇന്ത്യന്‍ ആര്‍മി

ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര നേതാവ് മസൂദ് അസറിന്റെ ഒളിത്താവളത്തിലായിരുന്നു. ഭീകര കേന്ദ്രം സ്‌പോട്ട് ചെയ്തായിരുന്നു ആക്രമണം. പാകിസ്ഥാനില്‍ നിന്ന് 100 കിലോമീറ്റര്‍ ഉള്ളിലുള്ള...

പോയി മോദിയോട് പറയാനാണ് ഭീകരന്‍ പറഞ്ഞത്; മോദിയും സൈന്യവും അവര്‍ക്കുള്ള മറുപടി നല്‍കി; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ ഹിമാന്‍ഷി നര്‍വാള്‍

ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പറഞ്ഞ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ ഹിമാന്‍ഷി നര്‍വാള്‍. നേരത്തെ പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് ആഗ്രഹിക്കുന്നില്ല എന്നു...

പാകിസ്ഥാന്റെ ഉറക്കം കെടുത്താന്‍ ഇന്ത്യ.ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് മെയ് 11 ന് ഉദ്ഘാടനം. ലക്ഷ്യം പാകിസ്ഥാന്‍

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തിനിടെ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനത്തിന് ഇന്ത്യ. മെയ് 11 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിനാശകരവുമായ മിസൈലുകളില്‍ ഒന്നാണ്...

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ കനത്ത ഷെല്ലാക്രമണം ; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ കനത്ത ഷെല്ലാക്രമണം, ആക്രമണത്തില്‍ സൈനികന് വീരമൃത്യു. 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍...

Latest news

- Advertisement -spot_img