Wednesday, June 25, 2025
- Advertisement -spot_img

CATEGORY

NATIONAL

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം…

ബംഗളുരു (Bangalur) : കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർ മരിച്ചു. പരിക്കേറ്റ ഏഴ് അയ്യപ്പ ഭക്തമാർ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ഏഴ് പേരും ഇതേ...

ലംബോർഗിനി കാർ ഓടുന്നതിനിടെ കത്തി നശിച്ചു…

മുംബൈ (Mumbai) : ഓടുന്നതിനിടെ മുംബൈയിൽ ലംബോർഗിനി കാർ കത്തിനശിച്ചു. മുംബൈ കോസ്റ്റൽ റോഡിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ പറഞ്ഞു. അപകടത്തിൽ ആർക്കും...

ചെന്നൈ അണ്ണാ സർവകലാശാല കാംപസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബിരിയാണി കച്ചവടക്കാരൻ പിടിയിൽ…

ചെന്നൈ (Chennai) : അണ്ണാ സര്‍വകലാശാല കാംപസി (Anna University Campus)ല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍ (37)...

ഭാര്യ ഭക്ഷണം വിളമ്പാൻ വൈകിയെന്ന കാരണത്താൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ഭർത്താവ് തള്ളിയിട്ടു

റായ്പൂർ (ഛത്തീസ്ഗഢ്): (Chatheesgatt) ഛത്തീസ്ഗഢിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു. (In Chhattisgarh's Raipur, a man pushed his wife off...

അല്ലു അർജുന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ

ഹൈദരബാദ്: അല്ലു അര്‍ജുന്റെ ഹൈദരാബാദിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക്...

മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് 20കാരി മരിച്ചു; 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിലെ മൊഹാലിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ 20കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 15ഓളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജിം...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് വാറൻ്റ്...

തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആൻജിയോ​ഗ്രാം...

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ അതിഥിയായി പ്രധാനമന്ത്രി മോദി; ക്രിസ്മസ് ചിത്രങ്ങൾ വൈറൽ

ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി."...

തണുപ്പ് താങ്ങാനായില്ല; ബോധംകെട്ട് വീണ വരനെ വേണ്ടെന്ന് വധു

കല്യാണ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.ഞായറാഴ്ച രാത്രിയാണ് സംഭവം. വരന്‍ അര്‍ണവ് കുമാറാണ് തണുപ്പ് സഹിക്കാന്‍...

Latest news

- Advertisement -spot_img