Wednesday, June 25, 2025
- Advertisement -spot_img

CATEGORY

NATIONAL

രാജ്യം മൻമോഹൻ സിങിന് വിട നൽകാൻ ഒരുങ്ങുന്നു; വിലാപ യാത്ര തുടങ്ങി…

ന്യൂഡൽഹി (Newdelhi) : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് (Former Prime Minister Manmohan Singh) ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. നേതാക്കള്‍ എഐസിസി...

വിമാനത്തിലെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിനെ തുടർന്ന് മലയാളിക്കെതിരെ കേസ് …

മുംബൈ (Mumbai) : അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാന (Indigo Flight) ത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ...

കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 13

തിരുവനന്തപുരം (Thiruvananthapuram) : കഴക്കൂട്ടം സൈനിക് സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ആറാം ക്ലാസിൽ 74 ആൺകുട്ടികളും 10 പെൺകുട്ടികളും ഒമ്പതാം ക്ലാസിൽ 30 ആൺകുട്ടികളും മാത്രമാണ്...

കാര്യക്ഷമതയില്ലായ്മക്കുള്ള പ്രായശ്ചിത്തം ; ചെരുപ്പ് ഉപേക്ഷിച്ചതിനു പിന്നാലെ ശരീരത്തിൽ സ്വയം ചാട്ടവാറടിച്ച് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെഞെട്ടിച്ചിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ., ചെരുപ്പ് ഉപേക്ഷിച്ച് പ്രതിജ്ഞ എടുത്തതിനു പിന്നാലെയാണ് ശരീരത്തില്‍ സ്വയം ചാട്ടവാറടി. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്....

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇനി ദുരുപയോഗം ചെയ്താൽ പണി പാളും …. ശിക്ഷ കടുക്കും…

ന്യൂഡൽഹി (Newdelhi) : കേന്ദ്ര സർക്കാ‌ർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നു. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്താൽ...

രാമേശ്വരത്ത് ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ധനുഷ്കോടി (Dhanushkodi) : രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം...

രാജ്യം മൻമോഹന് ആദരാഞ്ജലിയർപ്പിച്ചു ; 7 ദിവസം ദുഃഖാചരണം, സംസ്കാരം നാളെ…

ന്യൂഡൽഹി (Newdelhi) : രാജ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് (92) ആദരാഞ്ജലികളർപ്പിച്ചു. ജനങ്ങളെ ശക്തരാക്കിയ നിയമ നിർമാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മഹത്തായ ഒരു പ്രധാനമന്ത്രിയായിരുന്നു...

ഇന്ദിരാഗാന്ധി മുതൽ നരസിംഹ റാവു വരെ ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം ഭരണം നയിച്ച അമരക്കാരൻ…

ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിങ് തുടർച്ചയായി രണ്ടു തവണ ആ പദവിയിലേക്ക് എത്തും മുൻപ് പ്രവർത്തിച്ചത് ഏഴു പ്രധാനമന്ത്രിമാർക്കൊപ്പം. 1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്‌ടാവായി മൻമോഹൻ സിങ് ഔദ്യോഗിക...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ...

ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്ത ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ദാരുണ സംഭവം…

ജയ്പൂർ (Jaipur) : ജോലിയിൽ നിന്ന് രോഗിയായ ഭാര്യയെ ശുശ്രൂഷിക്കാൻ നേരത്തെ വിരമിച്ച ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ പരിചരിക്കാമെന്ന് കരുതിയാണ്...

Latest news

- Advertisement -spot_img