Tuesday, June 24, 2025
- Advertisement -spot_img

CATEGORY

NATIONAL

പുതുവർഷ സമ്മാനമായി രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

തിരുവനന്തപുരം (Thiruvananthapuram) : പുതുവർഷ സമ്മാനമായി രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. (As a New Year gift, the price of...

കൂറ്റൻ പാറക്കല്ല് വാഹനത്തിന് മുകളിൽ വീണ് യുവതിക്ക് അന്ത്യം…

മാണ്ഡി (Mandhi) : ചണ്ഡീഗഢ്-മണാലി ദേശീയപാതയിലാണ് സംഭവം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കൂറ്റന്‍ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുംബൈയില്‍ നിന്ന് വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ്...

കന്യാകുമാരി കണ്ണാടിപ്പാലം ഇന്ന് തുറക്കും; വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് ഇനി നടന്നുനീങ്ങാം…

കന്യാകുമാരി (Kanyakumari) : വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും. (The mirror bridge constructed between Vivekananda Para and Thiruvalluvar statue will be...

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ പത്തു വയസുകാരന്‍ മരിച്ചു…

മധ്യപ്രദേശ് ഗുണയില്‍ കുഴല്‍ക്കിണറില്‍ വീണ പത്തുവയസുകാരന്‍ മരിച്ചു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.16 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ ആണ് കുട്ടിയെ പുറത്തെടുത്തത്. ഇന്നലെ വൈകിട്ടാണ് കുട്ടി കുഴല്‍ കിണറിനകത്തേക്ക്...

ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ…

മം​ഗ​ളൂ​രു (Mangalure) ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല (Chikkamangaluru District) ​യി​ൽ ത​രി​കെ​രെ താ​ലൂ​ക്കി​ലെ ഗു​ല്ല​ദാ​മ​നെ ഗ്രാ​മ​ത്തി​ൽ ന​വ​വ​ധു വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൊ​സ​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ന്തേ​ന​ഹ​ള്ളി സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ് (21)...

നടി സഞ്ചരിച്ചിരുന്ന കാർ ശരീരത്തിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു,

മുംബൈ (Mumbai) : മഹാരാഷ്ട്രയിലെ കാണ്ടിവ്‌ലിയിൽ മറാഠി നടി (Marathi actress in Kandivli, Maharashtra) സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. നടി ഊർമിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ്...

30 ലക്ഷം രൂപ ഇൻഷുറൻസ് കിട്ടാൻ വേണ്ടി മകൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി…

ബെംഗളൂരു (Bangalore) : പിതാവിനെ 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി തലക്കടിച്ചുകൊന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മരിച്ചത്....

റെയിൽവെയുടെ പുതുവർഷ സമ്മാനം; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മെമു സ്‌പെഷ്യൽ സർവീസ്

തിരുവനന്തപുരം (Thiruvananthapuram) : ഇന്ത്യൻ റെയിൽവെ ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് (Special Memo Service) പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും...

3 വയസ്സുകാരി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിട്ട് 6 ദിവസം…

ജയ്പൂർ (Jaipur) : രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരി (A three-year-old girl fell into a borehole in Sarund police...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല…

തിരുവനന്തപുരം (Thiruvananthapuram) : സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്. മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്മളമായ യാത്രയയപ്പ്...

Latest news

- Advertisement -spot_img