Monday, May 5, 2025
- Advertisement -spot_img

CATEGORY

NATIONAL

ഇന്ന് “പൊങ്കലോ, പൊങ്കൽ” ; തമിഴകം ആഘോഷ നിറവിൽ…

ചെന്നൈ (Chennai) : തമിഴ്നാട്ടിൽ ഇന്ന് “പൊങ്കലോ, പൊങ്കൽ”; ``തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തമിഴ്‌നാട്ടിലെ പുതുവർഷം തുടങ്ങുന്നതും പൊങ്കൽ ആഘോഷത്തിലാണ്.'' തമിഴ് കലണ്ടർ പ്രകാരമുള്ള തൈമാസത്തിന്റെ തുടക്കത്തിലാണ് തമിഴ് ജനത പൊങ്കൽ...

ക്ഷേത്രഭണ്ഡാരത്തിൽ വീണ ഐ ഫോൺ 6 മാസങ്ങൾക്കു ശേഷം ലേലത്തിൽ വീണ്ടെടുത്തു

കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തില്‍ വീണ ഐ ഫോണ്‍ മാസങ്ങള്‍ക്കു ശേഷം ലേലത്തിലൂടെ വീണ്ടെടുത്ത് ഭക്തന്‍. മാസങ്ങള്‍ക്കു മുന്‍പാണ് വിനായകപുരം സ്വദേശി ദിനേശന്‍റെ ഐഫോണ്‍ ഭണ്ഡാരത്തില്‍ വീണത്. തിരുപൊരൂര്‍ അരുള്‍മിഗ് കണ്ടസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ലേലത്തില്‍...

തല തലനാരിഴയ്ക്ക് രക്ഷപെട്ടു; സംഭവം റേസിംഗ് പരിശീലനത്തിനിടെ;വീഡിയോ കാണാം

നടന്‍ അജിത് കുമാര്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദുബായ് 24എച്ച് റേസിംഗ് മത്സരത്തിന് വേണ്ടി പരിശീലനം നടത്തുകയായിരുന്നു .ജനുവരി 11നാണ് മത്സരം തുടങ്ങുന്നത്. അജിത്തിന്റെ റേസിംഗ് ടീമിലെ...

സായുധ വിപ്ലവം മാവോയിസ്റ്റുകൾ മതിയാക്കുന്നു , മലയാളിയായ ജിഷയുൾപ്പെടെയുളള മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങുന്നു

കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന മാവോയിസ്റ്റ് നേതാക്കള്‍ സായുധ വിപ്ലവം ഉപേക്ഷിച്ച് നിയമത്തിന്റെ വഴിക്ക്. പ്രമുഖ മാവോയിസ്റ്റ് നേതാവ് നേതാവ് മുണ്ട്ഗാരു ലത ഉള്‍പ്പെടെയുള്ള എട്ട് പ്രധാന നേതാക്കളാണ് കര്‍ണാടകയില്‍...

ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ് (Hyderabad) : ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു.മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്....

എച്ച്എംപി മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു, 2 കുട്ടികൾക്ക് വൈറസ് ബാധ…

മുംബൈ (Mumbai) : മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. (HMP virus confirmed in Maharashtra too. Two children have been confirmed...

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീ പിടിച്ചു; പുക ശ്വസിച്ച് 11കാരിക്ക് ദാരുണാന്ത്യം

ഭോപാൽ (Bhopal): മധ്യപ്രദേശിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം. ലാവണ്യ (11) ആണ് മരിച്ചത്. (An 11-year-old girl died after inhaling smoke from an...

പി.വി.അൻവർ തവനൂർ സെൻട്രൽ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും…

നിലമ്പൂർ‌ (Nilamboor) : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. (P.V. was arrested for vandalizing the Nilambur Forest Office....

ശ്രീനഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു, മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ…

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബാരാമുള്ള ജില്ലയിൽ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു...

എച്ച്എംപിവി വൈറസ് ഇന്ത്യയിലെത്തി; ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുട്ടിക്ക്…

ബെംഗളൂരു (Bangalur) : ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. (HMPV virus (human metanneumovirus), which is spreading widely in China, has...

Latest news

- Advertisement -spot_img