Sunday, May 4, 2025
- Advertisement -spot_img

CATEGORY

NATIONAL

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവാവ് സ്വയം തീകൊളുത്തി മരിച്ചു…

പരാതി നൽകാനായി ചെന്നൈയിലെ ആർകെ നഗർ പോലീസ് സ്റ്റേഷനിലെത്തിയ ഒരാൾ സ്റ്റേഷൻ പരിസരത്ത് സ്വയം തീകൊളുത്തി. തിങ്കളാഴ്ച (ജനുവരി 20) രാത്രി പുളിയന്തോപ്പ് സ്വദേശിയായ രാജൻ എന്നയാൾ സ്റ്റേഷനിലെത്തി. രണ്ട് പേർ തന്നെ...

`പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ’ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് മോദി …

ഡൽഹി (Delhi) : നാല്പത്തിയേഴാമത്‌ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. (Prime Minister Narendra Modi congratulated Donald Trump on his inauguration as...

ആർ ജി കർ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സം​ഗ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം…

കൊൽക്കത്ത (Kolkatha) : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. (The court...

ഒളിമ്പിക്‌സ് മെഡൽ ജേതാവ് ജാവ്‌ലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. യുഎസില്‍ പഠിക്കുന്ന ഹിമാനിയാണ് നീരജിന്റെ വധു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് നീരജ് വിവാഹ വാര്‍ത്ത പുറത്തറിയച്ചത്. തികച്ചും സ്വകാര്യമായി മാധ്യമങ്ങളെയൊന്നും അറിയിക്കാതെയാണ്...

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾക്കു സാധ്യത, കേരള തീരത്ത് ജാഗ്രത വേണം

തിരുവനന്തപുരം (Thiruvananthapuram) : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 21നു രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ 1.0...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജയം രവിയും ആരതിയും…

ചെന്നൈ (Chennai) : നടൻ രവി മോഹനും (ജയം രവി) ഭാര്യ ആരതിയും അനുരഞ്ജന – മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിവാഹമോചനത്തിലേക്ക്. (Actor Ravi Mohan (Jayam Ravi) and his wife...

കാ​ണാ​താ​യ ഏ​ഴ് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു (Bangalure) : ബാംഗ്ലൂർ സ​ർ​ജാ​പൂ​രി​ലെ ജെം​പാ​ർ​ക്ക് ലേ​ഔ​ട്ടി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ ഏ​ഴ് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. (Seven-year-old missing from house in Gempark Layout, Sarjapur,...

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ; കുറ്റം സമ്മതിച്ചു…

ഡൽഹി (Delhi) : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. (Mumbai Police has arrested the real suspect in the stabbing...

ഹൈദരാബാദിൽ നിന്ന് പറത്തിയ കൂറ്റൻ ബലൂണിന് സംഭവിച്ചത്!

ബെം​ഗളൂരു (Bangaluru) : ഹൈദരാബാദിൽ നിന്നും പറത്തിയ കൂറ്റൻ ബലൂൺ കർണാടകയിലെ ഒരു ഗ്രാമത്തിൽ വന്നിറങ്ങിയത് ആളുകൾക്കിടയിൽ ഭീതി പടർത്തി. (A huge balloon flown from Hyderabad landed in a...

കൊൽക്കത്ത ആർജികർ ബലാത്സംഗ കൊലപാതക കേസ്; സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റകാരന്‍. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സഞ്ജയ് റോയ്. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞു....

Latest news

- Advertisement -spot_img