Tuesday, April 29, 2025
- Advertisement -spot_img

CATEGORY

NATIONAL

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു; ഭീകരരുടെ വീടുകൾ തകര്‍ക്കുന്നത് തുടരുന്നു…

ശ്രീനഗര്‍ (Sreenagar) : നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. (Pakistan continues its provocations along the Line of Control.) ഇന്നലെത്തേതിന്റെ തുടര്‍ച്ചയായി ഇന്നും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും...

സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ പ്രവാസിയായ നീരജ് നാട്ടിലെത്തിയത്; ഭാര്യക്കൊപ്പം കശ്മീർ കണ്ട് മടങ്ങാനിരിക്കെ ഭീകരർ ജീവനെടുത്തു…

കാശ്മീർ താഴ്വരയുടെ മനോഹര ദൃശ്യങ്ങളിൽ മയങ്ങിയിരിക്കുമ്പോഴാണ് മരണദൂതുമായി ഭീകരർ സഞ്ചാരികളുടെ മുന്നിലേക്കെത്തിയത്. ഓരോരുത്തരുടെ പേരുകൾ പ്രത്യേകം ചോദിച്ചറിഞ്ഞായിരുന്നു ആക്രമണം. പുരുഷൻമാരെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും മാറ്റി നിർത്തി. അങ്ങനെ ഭീകരർ നിഷ്‍കരുണം വധിച്ച...

ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാഗ്രത, പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന്

ന്യൂഡല്‍ഹി (Newdelhi) : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. (An all-party meeting will be held today under the chairmanship of...

‘കലിമ എന്ന ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ വെടിവച്ചു’; രാമചന്ദ്രന്റെ മകള്‍ ആരതി…

കൊച്ചി (Kochi) : കാശ്മീർ പഹല്‍ഗാമില്‍ എത്തിയ ഭീകരര്‍ കലിമ ചൊല്ലാന്‍ പറഞ്ഞിരുന്നെന്നും എന്താണെന്ന് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതി. (Aarti, the daughter of...

കാര്‍ഗില്‍ യുദ്ധത്തില്‍ പോലും റദ്ദ് ചെയ്തില്ല. സിദ്ധുനദീജല കരാര്‍ റദ്ദാക്കിയതില്‍ പകച്ച് പാകിസ്താന്‍,

ഇന്ത്യയുടെ നയതന്ത്ര ബോംബിങ്ങില്‍ വിറച്ച് പാകിസ്താന്‍. കാര്‍ഗിലുള്‍പ്പെടെ മൂന്ന് യുദ്ധങ്ങളിലും ഇന്ത്യ ഇത്തരത്തിലുളള നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാന് നല്‍കിയ ഉചിതമായ ആദ്യത്തെ മറുപടിയാണ് കരാര്‍ റദ്ദാക്കല്‍. ആറ്...

പഹല്‍ഗാം ഭീകരാക്രമണത്തിലെ നെഞ്ചുപൊളളുന്ന ചിത്രം കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥന്‍ വിനയിന്റേത്. വിവാഹം കഴിഞ്ഞത് ആറ് ദിനങ്ങള്‍ക്ക് മുമ്പ്‌

ശ്രീനഗര്‍: രാജ്യത്തിന്റെ ഹൃദയത്തില്‍ മുറിവേറ്റ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെലിബ്രറ്റികളടക്കം പല പ്രമുഖരും ഭീകരാക്രമണത്തില്‍ ദുഖം...

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരരെ തിരിച്ചറിഞ്ഞു, രേഖാചിത്രങ്ങള്‍ പുറത്ത്‌, ചുക്കാന്‍ പിടിച്ച കസൂരിയെ വെറുതെ വിടില്ലെന്ന് ഇന്ത്യ

ശ്രീനഗര്‍: പഹല്‍ഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് കൊടും ഭീകരന്‍. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്' എന്നാണ് അറിയപ്പെടുന്നത്....

പഹല്‍ഗാമില്‍ തിരിച്ചടി ഭയന്ന് പാകിസ്താന്‍, ഭീരുക്കളെ തുരത്താന്‍ ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ സര്‍വ്വസജ്ജമായി അതിര്‍ത്തിയില്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളില്‍ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാവാം പാകിസ്ഥാന്‍...

രാജ്യത്തെ നടുക്കി പഹല്‍ഗാമ് ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു……ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിലേക്ക്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ...

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്, ആദ്യ 50 ൽ 4 മലയാളികൾ

2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. (The Civil Services results for 2024 have been published. The first two ranks are...

Latest news

- Advertisement -spot_img