Sunday, April 20, 2025
- Advertisement -spot_img

CATEGORY

NATIONAL

എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും അഭ്യർത്ഥന

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും അടുത്തമാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു....

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം

ഡൽഹി: കോവിഡിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാര്‍. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ 1 പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനകളും ഊർജ്ജിതമാക്കാൻ...

തമിഴ്നാട്ടിൽ പ്രളയം: ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട...

ഭക്ഷണത്തില്‍ പാറ്റ

ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് കിട്ടിയ ഭക്ഷണത്തില്‍ പാറ്റ. ഫ്രൈഡ് റൈസിനൊപ്പമാണ് യുവതിക്ക് പാറ്റയെ കിട്ടിയത്. വിഡിയോയും ചിത്രവും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈയടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് പലയിടത്തു നിന്നായി വര്‍ധിച്ചു...

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോ​ഗ്യ മന്ത്രി ദിനേശ് ​ഗുണ്ടു റാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ധേഹത്തിന്റെ...

ഐഎസ്ആര്‍ഒ എഐ പരീക്ഷണ ശാലകള്‍ ആരംഭിച്ചു

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണത്തിന് ഇനി എഐയും. എഐ അധിഷ്ഠിത ഗവേഷണങ്ങള്‍ക്കായി പ്രത്യേക പരീക്ഷണ ശാലകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ശാസ്ത്രജ്ഞര്‍ക്ക് ഈ മേഖലയില്‍ ശില്‍പശാലകളും സെമിനാറുകളും ക്ലാസുകളും ആരംഭിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു...

കോണ്‍ഗ്രസിന് 1.38 ലക്ഷം രൂപ സംഭാവന ചെയ്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.1.38 ലക്ഷം രൂപ ഖര്‍ഗെ സംഭാവന നല്‍കി. . രാജ്യത്തിനായി...

മെട്രോ ട്രെയിനിന്റെ വാതിലിൽ വസ്ത്രം കുടുങ്ങി പരിക്കേറ്റ യുവതി മരിച്ചു

ന്യൂഡല്‍ഹി: മെട്രോ ട്രെയിനിന്റെ വാതിലുകള്‍ക്കിടയില്‍ വസ്ത്രം കുടുങ്ങി പരിക്കേറ്റ യുവതി മരിച്ചു. ഡല്‍ഹി സ്വദേശിയായ റീന (35) എന്ന യുവതിയാണ് ഇന്ദര്‍ലോക് സ്റ്റേഷനില്‍ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍...

ഏറ്റവും വലിയ ഓഫീസ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം...

ഒമാൻ സുൽത്താൻ ഇന്ത്യയിൽ

ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും ഒമാൻ സുൽത്താനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും...

Latest news

- Advertisement -spot_img