Saturday, May 17, 2025
- Advertisement -spot_img

CATEGORY

NATIONAL

ബിൽക്കിസ് ബാനു കേസ്: 11 പ്രതികളും ജയിലിലേക്ക്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ​ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ്...

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ,...

അയോധ്യയിൽ പ്രതിഷ്ഠ നടക്കുമ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ; ഉത്തരവിട്ട് സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്തുവാൻ ഉത്തരവിട്ട് കർണാടക സർക്കാർ. ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിനാണ് ഇതിനായി നിർദ്ദേശം നൽകിയത്. പൂജയിലെ ചടങ്ങുകളെ കുറിച്ചും ഇതിനായി...

കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക്.

ന്യൂഡൽഹി : കേരളത്തിലെ സഹകരണ ബാങ്കുകൾ യഥാർത്ഥ ബാങ്കുകൾ അല്ലെന്ന് ഇടപാടുകാരെ വീണ്ടും ഓർമ്മിപ്പിച്ച് റിസർവ് ബാങ്ക്. സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുത് എന്ന് റിസർവ് ബാങ്ക് വീണ്ടും മുന്നറിയിപ്പ്...

പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ ക്ഷ​ണ​മി​ല്ല; രാമക്ഷേ​ത്ര നി​ർ​മാ​ണ​ത്തിൽ ​ശിവ​സേ​ന​യ്ക്കും പ​ങ്കു​ണ്ടെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​യ്ക്ക് ശി​വ​സേ​നാ നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ക്ഷ​ണ​മി​ല്ല. താ​നും പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ന്നേ​ദി​വ​സം നാ​സി​ക്കി​ലെ ക​ലാ​രം രാ​മക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് ഗോ​ദാ​വ​രി ന​ദി​യി​ൽ...

ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് തീകാഞ്ഞ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. അലിഗഡില്‍ വച്ച്...

ആദിത്യ എൽ 1 ഇന്ന് ലക്ഷ്യത്തിലെത്തും, ഇന്ത്യ അഭിമാനനേട്ടത്തിനരികിൽ

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന...

മഹാരാഷ്ട്ര പോലീസ് മേധാവിയായി രശ്മി ശുക്ല

സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി മഹാരാഷ്ട്രയിലെ പോലീസ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ നിയമിച്ചു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. രശ്മി ശുക്ലയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന...

ഭക്തരെ വരവേൽക്കാൻ അയോധ്യ രാമക്ഷേത്ര കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ​ഗരുഡൻ ….

അയോധ്യ: തീര്‍ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് അയോധ്യയിലെ രാമക്ഷേത്രം.അതിന്റെ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ഗരുഡന്‍ എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന തട്ടുകളുള്ള...

കൊൽക്കത്ത മ്യൂസിയത്തിൽ ബോംബ് ഭീഷണി

സന്ദർശകർക്ക് വിലക്ക് കൊൽക്കത്ത: മ്യൂസിയത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് പ്രവേശനം നിർത്തിവച്ചു. കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിനാണ് ബോംബ് ഭീഷണി ഉയർന്നത്. കൊൽക്കത്ത പൊലീസിന് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. 'ടെററൈസേഴ്‌സ് 111' എന്ന സംഘടനയാണ് ഇമെയിൽ സന്ദേശം...

Latest news

- Advertisement -spot_img