Saturday, May 17, 2025
- Advertisement -spot_img

CATEGORY

NATIONAL

‘യേശുദാസ് പാടിയതിൽ ബുദ്ധിമുട്ടേറിയ ഗാനമുള്ള സിനിമയ്ക്ക് എന്തു സംഭവിച്ചു ?’- പ്രധാനമന്ത്രി

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണയും കേരള സംസ്ഥാന പുരസ്കാരം 25 തവണയും നേടിയിട്ടുള്ള ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെല്ലുവിളി ഉയര്‍ത്തിയ ഗാനം ഏതെന്ന് അറിയാമോ? താൻസൻ എന്ന ഹിന്ദി...

ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ 'മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ...

കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച് ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ലക്നൗ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളെ ശ്വാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു...

ശിവസേന എംഎൽഎ രവീന്ദ്ര വൈകറിന്റെ വസതിയിൽ ഇഡി റെയ്ഡ്

മുംബൈ| ശിവസേന എംഎൽഎ രവീന്ദ്ര വൈകറിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ന് രാവിലെയാണ് ഇഡി സംഘം പരിശോധന നടത്തിയത്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി....

ഇന്ത്യ – മാലിദ്വീപ് തർക്കം: ലക്ഷദ്വീപ് ടൂറിസത്തിൽ വൻ നിക്ഷേപം നടത്തി ടാറ്റാ ഗ്രൂപ്പ്

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ലക്ഷദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ഇതോടെ ലക്ഷദ്വീപിനു വേണ്ടി പ്ലാൻ 2026 തയ്യാറാക്കി രംഗത്തെത്തിയിരിക്കയാണ് രാജ്യത്തെ ഏറ്റവും പഴയ ബിസിനസ്സ് സ്ഥാപനമായ...

ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. സംഭവത്തിൽ അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ...

തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു: ദീർഘദൂര യാത്രക്കാരെ ബാധിക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പടെ ആറിന ആവശ്യങ്ങൾ പൊങ്കലിന് മുൻപ് അംഗീകരിക്കില്ലെന്ന്...

മോദിയുടെ പ്രശംസ പിടിച്ചു പറ്റിയ ഗീത റബാരി ആരെന്നറിയാമോ?

ന്യൂഡല്‍ഹി: ശ്രീരാമനെപ്പറ്റിയും അയോധ്യയെപ്പറ്റിയും പാടിയ ഗാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയേറ്റുവാങ്ങിയ ഗായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗീത റബാരി എന്ന ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഗീതയുടെ...

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാൻ തയ്യാറായി യുപിയിലെ ഗര്‍ഭിണികള്‍

കാൺപുർ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ജനുവരി 22 തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്....

അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ 3 വർഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും രൂക്ഷ വിമര്‍ശനത്തോടെയാണ് കെ അണ്ണാമലൈയുടെ പരാമർശം. എന്‍...

Latest news

- Advertisement -spot_img