Saturday, May 17, 2025
- Advertisement -spot_img

CATEGORY

NATIONAL

റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥി രാജേന്ദ്രൻ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാൻ ആറ്റിങ്ങലിലെ ലോട്ടറി വിൽപനക്കാരനും കുടുംബത്തിനും ക്ഷണം. പെരുംകുളം ഇടയ്ക്കോട് ആർബി ഭവനിൽ കെകെ രാജേന്ദ്രനും ഭാര്യ ബേബിക്കുമാണ് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസം...

സ്റ്റാലിൻ സ‍ര്‍ക്കാരിൻ്റെ സർപ്രൈസ് സമ്മാനം കണ്ട് കണ്ണുതള്ളി കേരള അതിര്‍ത്തി

സുല്‍ത്താന്‍ബത്തേരി: പൊങ്കല്‍ പ്രമാണിച്ചുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ കിറ്റ് വിതരണം ആരംഭിച്ചതോടെ ഇത് വാങ്ങാന്‍ റേഷന്‍ കടകളില്‍ തിരക്കേറി. സര്‍ക്കാര്‍ ജോലിക്കാരടക്കം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ആയിരം രൂപ, സാരി, മുണ്ട്, ഒരു കരിമ്പ് എന്നിവയ്ക്ക്...

രാമക്ഷേത്രത്തിന് ഏകനാഥ് ഷിൻഡെയുടെ സംഭാവന 11 കോടി രൂപ

രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ...

റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല

രാജ്യത്തിന്റെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കർണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. നിശ്ചലദൃശ്യങ്ങൾക്ക് അനുമതി...

മന്ത്രിക്ക് തടവ് ശിക്ഷ, പിന്നാലെ രാജിവച്ച് എ ജി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രിക്കും ഭാര്യക്കും തടവും പിഴ ശിക്ഷയും വിധിച്ച കോടതി തീരുമാനത്തിന് പിന്നാലെ അഡ്വക്കേറ്റ് ജനറൽ രാജി വച്ചു. തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ ആർ ഷണ്മുഖസുന്ദരമാണ് രാജിവച്ചത്....

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം : പൂജിച്ച അക്ഷതം കൈമാറി.

അയോദ്ധ്യയിൽ നിന്നും പൂജിച്ച അക്ഷതം ആർ.എസ്.എസ്. പ്രാന്ത സഹപ്രചാർ പ്രമുഖ് പി.ഉണ്ണിക്യഷ്ണൻ പ്രഭു ഡോക്ടർക്ക് കൈമാറുന്നു. ജില്ലാ പ്രചാരക് ശരത് കുമാർ, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത് എന്നിവർ സന്നിഹിതരായിരുന്നു.

കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന

`രാജ്യസ്‌നേഹത്തെ പറ്റി ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ നിക്കണ്ട’: എന്നും ഞങ്ങൾ ലക്ഷദ്വീപിന് ഒപ്പമാണ്; കൊച്ചി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. ‘രാജ്യസ്‌നേഹത്തെ...

ബിൽക്കിസ്‌ ബാനു വിധി: കേന്ദ്രവും ഗുജറാത്തും ഉത്തരം മുട്ടുന്നു

ന്യൂഡൽഹി : ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗ–-കൂട്ടക്കൊലപാതക കേസിൽ കുറ്റവാളികളുമായി ഒത്തുകളിച്ചെന്ന്‌ സുപ്രീംകോടതി ഗുരുതര വിമർശം നടത്തിയിട്ടും പ്രതികരണമില്ലാതെ ഗുജറാത്തിലെ ബിജെപി സർക്കാരും കേന്ദ്രവും. ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നിയമ മന്ത്രി ഋഷികേശ്‌...

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; യു.പിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്ന് യോഗി അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിർദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു....

തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

തേനി: തമിഴ്നാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. തമിഴ്നാട് ലോവർ ക്യാമ്പിലാണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി 9 മുറി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന...

Latest news

- Advertisement -spot_img