Sunday, May 18, 2025
- Advertisement -spot_img

CATEGORY

NATIONAL

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത 19 കിലോ ഹെറോയിന്‍ നശിപ്പിച്ചു

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്ത 19 കിലോ ഹെറോയിന്‍ ബുധനാഴ്ച നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 10 കേസുകളില്‍ നിന്നു പിടിച്ച ഹെറോയിന്‍, ഒരു കേസിലെ ചരസ് എന്നിങ്ങനെയുള്ള...

മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേരെ കാണാതായി

ഇംഫാൽ : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബലിലെ വാങ്കൂവിനും ഇടയിലാണ് വെടിവയ്പ്പുണ്ടായ പ്രദേശം. പ്രദേശത്ത് നിന്ന് 4 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്....

രാമക്ഷേത്രത്തിനുള്ള ഭീമൻ അമ്പലമണി അയോധ്യയിൽ എത്തുന്നു

2,400 കിലോഗ്രാം ഭാരം, മുഴക്കം രണ്ട് കിലോമീറ്റർ വരെ, ചെലവ് 25 ലക്ഷം; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇതിനിടെ ഭീമൻ അമ്പലമണിയെ വരവേറ്റിരിക്കുകയാണ് രാമക്ഷേത്രം....

കനത്ത മൂടൽ മഞ്ഞ്: ഉത്തരേന്ത്യയിൽ 24 ട്രെയിനുകൾ വൈകി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത് മൂടൽ മഞ്ഞ് തുടരുന്നു. ജനുവരി 15 വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി - India Meteorological Department) മുന്നറിയിപ്പ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ...

മ­​ണി­​പ്പു­​രി​ൽ വീ​ണ്ടും വെ­​ടി­​വ­​യ്പ്പ്; നാ­​ല് പേ​ർ കൊ​ല്ല­​പ്പെ­​ട്ടു

ഇം­​ഫാ​ൽ: മ­​ണി­​പ്പു­​രി​ൽ വീ​ണ്ടും വ​ൻ സം­​ഘ​ർ­​ഷം. ചു­​രാ­​ച­​ന്ദ്­​പു​ർ അ­​തി​ർ­​ത്തി­​യി­​ലു­​ണ്ടാ­​യ വെ­​ടി­​വ­​യ്­​പ്പി​ൽ നാ­​ല് പേ​ർ കൊ​ല്ല­​പ്പെ​ട്ടു. സം­​ഘ​ർ­​ഷ­​ത്തി​ൽ നി­​ര​വ­​ധി പേ​ർ­​ക്ക് പ­​രി­​ക്കേ­​റ്റെ­​ന്നാ­​ണ് വി­​വ​രം. കു­​ക്കി ഗ്രാ­​മ­​ങ്ങ​ൾ­​ക്ക് കാ­​വ​ൽ നി​ൽ­​ക്കു​ന്ന വോ­​ള​ൻറി​യ​ർ­​മാ​രും മേ​യ്തി തീ­​വ്ര­​സം­​ഘ­​ട­​നാ­​യ ആ­​രം­​ബാ­​യ്...

6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി

നോയിഡ: ദില്ലിയിൽ യുവതി അപ്പാർട്ട്മെന്‍റിന്‍റെ പതാനാറാം നിലയിൽ നിന്നും കൈക്കുഞ്ഞുമായി ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഒരു ഹൌസിംഗ് സൊസൈറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് 33...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല. മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ...

ഭാരത് ന്യായ് യാത്രയ്ക്ക് ഉപാധികളോടെ അനുമതി

രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്ക് ഉപാധികളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. റാലിയിൽ പങ്കെടുക്കുന്നവരുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിയന്ത്രിത...

യു പിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ മരിച്ച നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍...

ചാർമിനാർ എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

ഹൈദരാബാദ്: ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്‌സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയിൽവേ സ്റ്റേഷനിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. നിർത്തുന്നതിനിടയിൽ, ട്രെയിൻ ട്രാക്കിൽ നിന്ന്...

Latest news

- Advertisement -spot_img