Sunday, May 18, 2025
- Advertisement -spot_img

CATEGORY

NATIONAL

‘ഞാൻ വികാരാധീനനാണ്; ഇന്ത്യക്കാരുടെ പ്രതിനിധിയായി പ്രതിഷ്ഠാചടങ്ങിന് തിരഞ്ഞെടുത്തത് ദൈവം’ – നരേന്ദ്രമോദി

ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം വൈകാരിക സന്ദേശവും മോദി...

നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: പുതിയ ചിത്രം അന്നപൂര്‍ണിയുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്‌ക്കെതിരെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ കേസ്. താരത്തെ കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച്...

മകനെ കൊലപ്പെടുത്തിയ സിഇഒയുടെ കുറിപ്പ് പുറത്തായി

ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ പറ്റി ഐലൈനർ ഉപയോഗിച്ച് എഴുതി ബെംഗളൂരു: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ സിഇഒ എഴുതിയ കുറിപ്പ് കണ്ടെത്തി. കുറിപ്പിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ്...

കേന്ദ്രത്തിനെതിരെ കോടതി കയറാൻ കേരള സർക്കാർ

വായ്പ പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. വായ്പപരിധിയുള്‍പ്പടെ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേന്ദ്ര–സംസ്ഥാന തര്‍ക്കങ്ങളില്‍ സുപ്രീംകോ‍ടതിക്ക് ഇടപെടാമെന്ന് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ പിന്തുണച്ച് SNDPയും RSS നേതാക്കളും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി

കണിച്ചുകുളങ്ങര: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാന ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും...

വരുന്നൂ പഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനം

കാലാവസ്ഥ പ്രവചനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, അടുത്തയാഴ്ച മുതൽ പഞ്ചായത്ത് തലത്തിലും കാലാവസ്ഥ സേവനങ്ങൾ ലഭിക്കുമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര. ‘പഞ്ചായത്ത് മോസം സേവ’ എന്ന പേരിലാണ് ഈ സേവനം ആളുകളിലേക്ക്...

അയോധ്യ രാമക്ഷേത്രം : സ്വർണ്ണവാതിലുകൾ ഒരുങ്ങി

1000 വർഷത്തെ ഉറപ്പ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിലെ അനുരാധ...

ഡൽഹിയിൽ ശൈത്യം പിടിമുറുക്കുന്നു

മൂടൽമഞ്ഞ് തുടരും, നാലു ദിവസം കൂടി ഇതേ കാലാവസ്ഥ ന്യൂഡൽഹി ∙ കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി...

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനമുണ്ടായത്. ഇതേതുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന്റെ...

രാമക്ഷേത്ര ഉദ്ഘാടനത്തിന് കെജ്രിവാളിന് ഇതുവരെ ക്ഷണമില്ല

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ. എന്നാൽ ആ തീയതിയിൽ മറ്റ് പരിപാടികൾ നിശ്ചയിക്കരുതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും...

Latest news

- Advertisement -spot_img