Sunday, May 18, 2025
- Advertisement -spot_img

CATEGORY

NATIONAL

അയോദ്ധ്യ രാമക്ഷേത്രം: ‘കോൺഗ്രസ് വിട്ടുനിൽക്കുന്നത് ആശ്വാസകരം’-സാദിഖലി തങ്ങൾ

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാമക്ഷേത്രത്തിന് ആരും എതിരല്ല. രാമക്ഷേത്രം മുസ്ലീങ്ങളും അംഗീകരിക്കുന്നു. ഉദ്ഘാടനം കേവലം രാഷ്ട്രീയമായി...

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമിതാ…

ഇനി 16 മിനിറ്റിൽ കടൽ താണ്ടാം….. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമ്മാനിക്കും. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, അടൽ സേതു എന്ന് പേരു നൽകിയിരിക്കുന്ന ഈ പാലം താണ്ടാൻ വേണ്ടത്...

മൊബൈല്‍ ഫോൺ ഉപയോക്താക്കൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. അജ്ഞാത നമ്പരുകളിലൂടെയുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഏതെങ്കിലും അജ്ഞാത മൊബൈൽ നമ്പറിന് ശേഷം '*401#' എന്ന നമ്പർ ഡയൽ ചെയ്യാൻ ആവശ്യപ്പെടുന്ന...

ഉന്നത പഠനത്തിന് LICയുടെ സുവർണ ജൂബിലി സ്കോളർഷിപ്പ്

വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയാണോ? ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് നൽകുന്ന എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു കുടുംബത്തിലെ...

മകരപ്പൊങ്കൽ: തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി

തിരുവനന്തപുരം: മകരപ്പൊങ്കൽ ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി...

62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍...

ബ്രഹ്മാണ്ഡ ചിത്രം വരുന്നു: “കൽക്കി 2898”

തെലങ്കു താരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം,...

കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍...

കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിനും തുടക്കം

തൃശ്ശൂരില്‍നിന്ന്; ഖാര്‍ഗെ പങ്കെടുക്കുന്ന യോഗം ഈ മാസം ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍നിന്ന് ആരംഭിക്കും. പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍...

വന്ദേഭാരതിലെ മോശം ഭക്ഷണം ; ഉടനടി പ്രതികരണവുമായി റെയില്‍വേ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം.പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്....

Latest news

- Advertisement -spot_img