Sunday, May 18, 2025
- Advertisement -spot_img

CATEGORY

NATIONAL

2019ല്‍ നിന്ന് എന്ത് മാറ്റം വരും കേരളത്തില്‍?

തിരുവനന്തപുരം: വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് അങ്കത്തട്ട് തയ്യാറാവുകയാണ്. 2019ല്‍ 20ല്‍ 19 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് തരംഗമുണ്ടായ കേരളത്തില്‍ 9 സ്ഥാനാര്‍ഥികളാണ് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത്. തൊട്ടുമുമ്പത്തെ 2014...

പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല, അനുമതി തേടിയിട്ടുമില്ല’; ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്തകത്തിൽ സിപിഎം

ദില്ലി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്‌തകം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ലെന്ന് സിപിഎം നേതാക്കൾ. പുസ്തകത്തിനായി ബൃന്ദ കാരാട്ട് പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും സിപിഎം വൃത്തങ്ങൾ പറയുന്നു. പാർട്ടിയിൽ...

കേരള യൂത്ത് കോൺഗ്രസിന് അഭിനന്ദനം അർപ്പിച്ച് രാഹുൽ ഗാന്ധി

ഡൽഹി : കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ച് രാഹുൽഗാന്ധി എംപി. എൽഡിഎഫ് സർക്കാരിൻറെ ഭരണപരാജയങ്ങൾ കേരള യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യൂത്ത് കോൺഗ്രസിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ...

ഉച്ച ഭക്ഷണം തയ്യാറാക്കാൻ വിറകിന് പകരം കത്തിച്ചത് സ്കൂളിലെ ബെഞ്ചുകൾ

പാറ്റ്ന : സ്കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാന്‍ വിറകായി സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം. ബീഹാറിലെ പട്നയിലെ സർക്കാർ സ്കൂളിലാണ് ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകൾ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

റോഡിലെ കുഴി രക്ഷയായി, മരിച്ച 80 കാരന് ജീവൻ തിരിച്ചുകിട്ടി

ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയെന്ന് കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള...

വരുന്നൂ കേന്ദ്ര അന്വേഷണം വീണ വിജയന്റെ കമ്പനിക്കെതിരെ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടങ്ങി. സിഎംആ‍ര്‍എൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍...

മാ​പ്പ് പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് എം​പി​മാ​ർ; സസ്പെൻഷൻ പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്രി​വി​ലേ​ജ് ക​മ്മി​റ്റി​ക്കു മു​ന്പാ​കെ മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ മൂ​ന്നു കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പാ​ർ​ല​മെ​ൻറ് സു​ര​ക്ഷാ വീ​ഴ്ച​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ കെ.​ജ​യ​കു​മാ​ർ,...

29 യാത്രക്കാരുമായി എട്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മുംബൈ: 29 പേരുമായി 2016ൽ ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈ തീരത്തിന് സമീപത്ത് നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. ഇതോടെ എട്ട് വർഷം നീണ്ട ദുരൂഹതക്ക് വിരാമമായി. കാണാതായ...

‘വിവേകാനന്ദ ദർശനങ്ങൾ നടപ്പാകുകയാണ് മോദി ചെയ്തത്’- വി.മുരളീധരൻ

സ്വാമി വിവേകാനന്ദന്‍റെ ഏറ്റവും വലിയ പ്രതീക്ഷ രാജ്യത്തെ യുവാക്കളായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ യുവതയുടെ കരുത്തിൽ തന്നെയാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നടുക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാവുഭാഗം...

കല്യാൺ ജൂവല്ലേഴ്സിന്റെ വൻ കുതിപ്പ്; വിപണി മൂല്യം 40,000 കോടി

കേരള ആസ്ഥാനമായുള്ള കല്യാൺ ജൂവലേഴ്‌സിൻ്റെ വിപണിമൂല്യ൦ ആദ്യമായി 40,000 കോടി രൂപ കടന്നു. ഓഹരി വില വ്യാഴാഴ്ച 2.92 ശതമാനം ഉയർന്ന് 391.20 രൂപയിലെത്തിയതോടെയാണ് ഇത്. മൂന്നുമാസംകൊണ്ട് മൂല്യത്തിൽ 10,000 കോടി രൂപയുടെ...

Latest news

- Advertisement -spot_img