Monday, May 19, 2025
- Advertisement -spot_img

CATEGORY

NATIONAL

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ ; മുന്നറിയിപ്പുമായി യു.എ.ഇ

ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി...

ഇന്ത്യാ മുന്നണിയെ ഇനി ഖാര്‍ഗെ നയിക്കും ; തീരുമാനം ഇന്ന് ചേര്‍ന്ന യോഗത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണി ചെയര്‍മാനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനം. മമതയോടും അഖിലേഷ് യാദവിനോടും ചോദിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം...

രാമക്ഷേത്രം കാണാൻ പോകുന്നുണ്ടോ? ബെംഗളൂരുവിൽനിന്ന് അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായി അയോധ്യ മാറുമെന്ന് ഉറപ്പാണ്. അയോധ്യയിൽ ചടങ്ങിൽ പങ്കെടുക്കാനും അതിനുശേഷം ക്ഷേത്രം സന്ദർശിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ...

നേപ്പാളിൽ ബസ് അപകടം: 2 ഇന്ത്യക്കാരടക്കം 12 പേർ മരിച്ചു

നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി...

ഇത്തവണ കൂടി മത്സരിച്ച് യുവാക്കൾക്കായി വഴിമാറും; ശശി തരൂർ

ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് ഡോ. ശശി തരൂർ. കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് നിലപാട്. എം ടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന്...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ഓടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ സർവീസ് ഗുജറാത്തിലെ സൂററ്റിനും...

മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു

കൊല്ലപ്പെട്ടിട്ട് 10 ദിവസം ന്യൂഡൽഹി: ഗുഡ്ഗാവിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം പത്തുദിവസത്തിനുശേഷം കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹുജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം. സമാജ് വാദി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന കർസേവകരുടെ കുടുംബങ്ങളുടെ ആവശ്യം തള്ളിയാണ് ക്ഷണം. സമാജ്‌വാദി...

രഞ്ജി ട്രോഫി; അസമിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

ഗുവാഹ​ത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ടിന് 222 റൺസെന്ന നിലയിലാണ്. 50 റൺസെടുത്ത രോഹൻ പ്രേമിന്റെ വിക്കറ്റാണ് കേരളത്തിന് രാവിലെ...

പ്രാണപ്രതിഷ്ഠാ ചടങ്ങ്; വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം ആരംഭിച്ച് നരേന്ദ്ര മോദി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22 വരെ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം അനുഷ്ടിച്ചു...

Latest news

- Advertisement -spot_img