Monday, May 19, 2025
- Advertisement -spot_img

CATEGORY

NATIONAL

തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമയായ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

`ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' ചെന്നൈ: തമിഴ്‌നാടിലെ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗന്റെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. തമിഴ്‌നാട്ടിലെ പാരമ്പര്യ വസ്ത്രം...

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം എത്തിച്ച വാന്‍ അജ്ഞാതന്‍ തട്ടിയെടുത്തു

ഗുജറാത്തിലെ ഗാന്ധിധാമിൽ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന രണ്ട് കോടി രൂപയുമായി അജ്ഞാതന്‍ മുങ്ങി. ബോളിവുഡ് സിനിമയെ വെല്ലുന്ന ഈ തട്ടിപ്പിൽ ഗാന്ധിധാമില്‍ നിന്നാണ് എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം എത്തിച്ച വാന്‍ അജ്ഞാതന്‍ തട്ടിയെടുത്തത്....

രാമക്ഷേത്രം ഉയർന്നതോടെ വൻ വികസനവുമായി അയോധ്യ

വിമാനത്താവളം, രണ്ട് വന്ദേ ഭാരത്, തകർപ്പൻ റോഡുകൾ…… ലഖ്നൗ: വർഷങ്ങൾക്ക് മുൻപേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നഗരമാണ് അയോധ്യ. പക്ഷേ അവിടേക്ക് എത്തിപ്പെടാൻ മികച്ച ഗതാഗതമാർഗങ്ങളൊന്നും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കഴിഞ്ഞകുറച്ചുനാളുകൾകൊണ്ട്...

രോഹിതിനെ ഒഴിവാക്കി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റർ; പ്രതികരിച്ച് ആരാധകർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറെ വ്യത്യാസമുണ്ട്. എന്നാൽ ഐപിഎൽ ടീമുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ഒരു പോസ്റ്ററിന് പക്ഷേ...

ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രി? നിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ യുവജനക്ഷേമ കായിക വികസന മന്ത്രിയായ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. ഉടൻ ഉപമുഖ്യമന്ത്രിയായി അവരോധിക്കപ്പെടും എന്ന വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. “താനും മറ്റെല്ലാ മന്ത്രിമാരും...

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം. മണിപ്പൂരിലെ തൗബാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 67 ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്‌സഭാ സീറ്റുകളിലൂടെ...

തുഷാർ വെള്ളാപ്പള്ളി പ്രധാന മന്ത്രിയെ സന്ദർശിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചയായി ന്യൂഡൽഹി∙ ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. അരമണിക്കൂറോളം സന്ദർശനം നീണ്ടു. കേരള രാഷ്ട്രീയം, ലോക്സഭാ തിരഞ്ഞെടുപ്പ്,...

മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചു

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽ നിന്ന് രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് മിലിന്ദ് ദേവ്‌റയുടെ രാജി. "ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്" എന്ന്...

തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ എൻ.ഐ.എ. കുറ്റപത്രം

ബംഗളുരു : ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ എട്ടുപേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ജുനൈദ് അഹമ്മദ്, സൽമാൻ ഖാൻ, സൈദ് സുഹൈൽ ഖാൻ, മുഹമ്മദ്...

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, ‘വിവാഹം മാറ്റിവെച്ചിട്ടില്ല’

വിശദീകരണവുമായി ദേവസ്വം തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ...

Latest news

- Advertisement -spot_img