Monday, May 19, 2025
- Advertisement -spot_img

CATEGORY

NATIONAL

യാത്ര വൈകുമെന്ന് അറിയിച്ചതിനെ തുടർന്ന് വിമാനത്തിൽ പൈലറ്റിനെ യാത്രക്കാരൻ ഇടിച്ചിട്ടു

ന്യൂഡൽഹി∙ വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി....

റോഡിൽ രക്തം വാർന്ന് വ്യവസായി, പണം തട്ടി നാട്ടുകാർ, ദാരുണാന്ത്യം, അറസ്റ്റ്

ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നുകളഞ്ഞതിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്നത്....

30 ന് മുൻപ് പ്രധാന സീറ്റുകളിലെ ചിലതിൽ സ്ഥാനാർഥി പ്രഖ്യാപനം

തിരുവനന്തപുരം∙ രണ്ടോ മൂന്നോ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ശക്തികേന്ദ്ര’ സമിതിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്...

കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ വിമാന സർവീസ്

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ. കണ്ണൂർ, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സർവീസുകൾ തുടങ്ങുന്നത്. അലയൻസ് എയർ ആണ് പുതിയ...

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ്...

ഇന്ന് പൊങ്കലോ പൊങ്കൽ…

ഇന്ന് പൊങ്കൽ. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ആഘോഷിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായി പൊങ്കൽ കണക്കാക്കപ്പെടുന്നു, തമിഴ്‌നാട്ടിൽ ഇത് നാല് ദിവസത്തേക്ക് ആഘോഷിക്കപ്പെടുന്നു, ഇത് തമിഴർക്ക് പ്രാധാന്യമുള്ളതാണ്. തായ് മാസം എന്നറിയപ്പെടുന്ന ഈ...

കശ്‌മീരിൽ മഞ്ഞില്ല: ആപ്പിൾ കർഷകർ ആശങ്കയിൽ

ശ്രീനഗർ: മഞ്ഞുവീഴ്‌ചയിൽ വലിയ കുറവ്‌ രേഖപ്പെടുത്തിയ കശ്‌മീരിൽ ആപ്പിൾ കർഷകർ ആശങ്കയിൽ. മികച്ച ഗുണമേന്മയുള്ള ആപ്പിളിന്‌ മഞ്ഞിന്റെ സാന്നിധ്യം അത്യാവശ്യമാണ്‌. കഴിഞ്ഞ സീസണിൽ വൻതോതിൽ മഞ്ഞുവീഴ്‌ചയുണ്ടായ കശ്‌മീരിൽ ഇത്തവണ ഏറെക്കുറെ വരണ്ട കാലാവസ്ഥയാണെന്ന്‌...

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ എതിർത്ത് ശങ്കരാചാര്യന്മാർ; 40 ദിവസത്തെ പൂജ പ്രഖ്യാപിച്ച് കാഞ്ചീപുരം മഠാധിപതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ആചാരലംഘനം ആരോപിച്ച് നാല് ശങ്കരാചാര്യന്മാർ വിട്ടുനിൽക്കുന്നതിനെ പ്രത്യേക പൂജ അടക്കമുള്ള പ്രാർഥന പരിപാടികൾ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ കാഞ്ചീപുരം മഠാധിപതി. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര...

ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി

ഡൽഹി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിക്കാൻ സാധ്യത. പ്രാദേശിക കോൺഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കർണാടകയിലെ...

കർണാടക സർക്കാർ സ്കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് വൃത്തിയാക്കിച്ചെന്ന് പരാതി

ബെംഗളൂരു: കർണാടകയിലെ കലബുറഗിയിലെ സർക്കാർ സ്കൂളിലെ ശുചിമുറികൾ വിദ്യാർത്ഥികളെ കൊണ്ട് പ്രിൻസിപ്പൽ വൃത്തിയാക്കിച്ചതായി പരാതി. കുട്ടികളെ പ്രിൻസിപ്പലിന്റെ വസതിയിൽ കൊണ്ടുവന്ന് പുറംജോലികൾ ചെയ്യിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്രിൻസിപ്പൽ ഈ പ്രവൃത്തി...

Latest news

- Advertisement -spot_img