Monday, May 19, 2025
- Advertisement -spot_img

CATEGORY

NATIONAL

മകൻ കാൽവഴുതി കിണറ്റിൽ വീണു; രക്ഷിക്കാൻ എടുത്തുചാടി അമ്മയും, രണ്ടു മരണം

ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. ചെങ്കൽപെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകൻ പ്രവീൺ(15) എന്നിവരാണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം...

രാഹുൽ ഗാന്ധിക്ക് ഇനി രണ്ടുമാസം അടിപൊളി ബസ്സാണ് വീട്

ഇംഫാൽ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോ​ഗിക്കുന്ന ബസിൽ ലിഫ്റ്റ്, കോൺഫറൻസ് റൂം, സ്ക്രീൻ, ശുചിമുറി, കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങൾ. ബസിൽ നിന്ന് ഇറങ്ങാനും കയറാനും...

ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കും: മായാവതി

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി മേധാവി മായാവതി. പിറന്നാൾ ദിനത്തിൽ ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മായാവതി സഖ്യസാധ്യതകളെയെല്ലാം തള്ളി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജാതിവിവേചനവും വർഗീയതയും...

മാർച്ച് 15 ന് മുമ്പ് രാജ്യത്തു നിന്ന് സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോട് മാലദ്വീപ്

മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ...

കറാച്ചി വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കറാച്ചി: ഞായറാഴ്ച കറാച്ചിയില്‍ നടന്ന വെടിവെപ്പില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റാഷിദ് മിന്‍ഹാസ് റോഡില്‍ അജ്ഞാതരായ തോക്കുധാരികള്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഒരു...

രാമക്ഷേത്രം ഉദ്ഘാടനം; എല്ലാവരും വീടുകളില്‍ ജനുവരി 22ന് വിളക്ക് തെളിയിക്കണമെന്ന് കെ എസ് ചിത്ര

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ദിവസം രാമനാമം ജപിച്ചും വിളക്കു തെളിയിച്ചും ആഘോഷിക്കണമെന്ന് ഗായിക കെഎസ് ചിത്ര. ഗായികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അയോധ്യയില്‍ പ്രതിഷ്ഠാദിനം ജനുവരി 22ന് നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12.20ന്...

കലിംഗ സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് ബിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. രാത്രി...

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ നഗരത്തിലാണ് അപകടമുണ്ടായത്. മൂർച്ചയുള്ള ചൈനീസ് ചരട് കുരുങ്ങി കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് കേസെടുത്ത്...

‘രാമൻ സ്വപ്നത്തിൽ വന്നു, 22 ന് അയോധ്യയിൽ വരില്ലെന്ന് പറഞ്ഞു’; പ്രതിഷ്ഠാ ചടങ്ങിൽ ഭഗവാൻ്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാർ മന്ത്രി

അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ ഭഗവാൻ്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താൻ അയോധ്യയിൽ വരില്ലെന്ന് ശ്രീരാമൻ സ്വപ്നത്തിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും ; രണ്ട് ദിവസത്തെ കേരള സന്ദർശനം

കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ്...

Latest news

- Advertisement -spot_img