Tuesday, May 20, 2025
- Advertisement -spot_img

CATEGORY

NATIONAL

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്

ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരം തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ...

`ചിത്ര പ്രാണ പ്രതിഷ്‌ഠ ദിനത്തിൽ ഒരു വിളക്ക് കൊളുത്താൻ പറഞ്ഞതിൽ എന്താ ഇത്ര തെറ്റ് എന്ന് മനസ്സിലാകുന്നില്ല’ – കെ. സുരേന്ദ്രൻ

അയോദ്ധ്യ പരാമർശത്തിൽ ഗായിക കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , രാത്രി റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക നാളെ

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി...

ഫെയ്‌സ് ഫൗണ്ടേഷന്റെ ചാരിറ്റി അവാർഡ് സമ്മാനിച്ചു.

ഫെയ്‌സ് ഫൗണ്ടേഷൻ്റെ പ്രഥമ ഇൻറർനാഷണൽ ചാരിറ്റി അവാർഡ് സമ്മാനിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യപ്രവർത്തകന് ഫെയ്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ അമേരിക്കയിലെ സാമൂഹ്യ ജീവകാരുണ്യ...

അയോദ്ധ്യയും തിരുവനന്തപുരം പൗർണ്ണമിക്കാവും; അറിയപ്പെടാതെ പോയ അത്ഭുത ചരിത്രം.

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 തിങ്കളാഴ്ച വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നട തുറക്കുന്നതാണ്. ചരിത്രത്തിലേക്കൊരു എത്തിനോട്ടം… ശ്രീരാമൻ്റെ ഇരുപത്തൊന്നാമത്തെ തലമുറയിലെ ശിഘ്ര...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി അന്തരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. സഹോദരിയുടെ നിര്യാണത്തെ തുടർന്ന് ഷായുടെ മുഴുവൻ പരിപാടികളും റദ്ദാക്കിയാതായി ബിജെപി ഭാരവാഹികൾ...

ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്‌റ്റിൽ

ശ്രീലങ്കയുടെ സമുദ്രാതിർത്തിയിലേക്ക് കടന്നുവെന്ന് ആരോപിച്ച് 12 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച 3 ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു. ജാഫ്ന മുനമ്പിലെ വടക്കൻ മേഖലയായ കാരയിനഗറിലാണ് സംഭവം.

ട്രെയിനിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ചു; യുവാവിന് 1000 രൂപ പിഴ

ന്യൂഡൽഹി: ട്രെയിനിലെ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ചതിന് യുവാവിന് പിഴ. യുവാവ് ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു. ഗയയിൽ നിന്ന് ന്യൂഡൽഹിലേക്കുള്ള...

ഇന്ത്യ–മാലിദ്വീപ് വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ആദ്യ പ്രതികരണം ഇങ്ങനെ…

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടയിൽ, പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയം എന്നും രാഷ്ട്രീയമാണെന്നും മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ മാലിദ്വീപ് തർക്കത്തോടുള്ള...

ഡൽഹിയിൽ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങൾ വൈകി

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നൂറിലധികം വിമാനങ്ങൾ വൈകി. എൺപതോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 18 ട്രെയിൻ സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന്...

Latest news

- Advertisement -spot_img