Tuesday, May 20, 2025
- Advertisement -spot_img

CATEGORY

NATIONAL

രാജ്യത്തെ സ്ത്രീകൾ അതിസമർത്ഥർ , പണം ചെലവാക്കുന്നത് ഇതിനു വേണ്ടി…

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പണം ചെലവാക്കുന്നതിൽ അഗ്രഗണ്യരാണ് എന്നതിൽ തർക്കമില്ല. എല്ലാം ആസൂത്രണം ചെയ്ത് കാര്യങ്ങൾ നടപ്പിലാക്കാൻ സ്ത്രീകളെ പഠിപ്പിക്കേണ്ട ആവശ്യമേ വരുന്നില്ല. എങ്ങനെയാണ് ഇന്ത്യൻ സ്ത്രീകൾ പണം കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഡിബിഎസ്...

‘നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമോ’? ഒടുവിൽ തീരുമാനം…

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ.. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ...

ഇന്ന് നിർണായക മത്സരം ; ഇന്ത്യ ഉസ്ബെക്കിസ്ഥാനെ നേരിടും

റയാൻ: ഏഷ്യന്‍ കപ്പ് (Asian Cup)ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും. വൈകിട്ട് എട്ട് മണിക്ക് മത്സരം ആരംഭിക്കും. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോ‌ട്...

ഗൂഗിൾ പേ ഇനി വിദേശത്തും ഉപയോഗിക്കാം

ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ സാധ്യമാക്കാൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും നാഷണൽ പേയ്മെന്റ്...

ആഡംബര ഹോട്ടലിൽ സുഖവാസം; ബിൽ തുകയ്ക്ക് പകരം ജീവനക്കാർക്ക് യുവതിയുടെ വക തല്ല്

ന്യൂഡൽഹി: ആഡംബര ഹോട്ടലിൽ പണം കൊടുക്കാതെ താമസിച്ച യുവതിക്കെതിരെ പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപത്തെ എയറോ സിറ്റിയിലുള്ള പുൾമാൻ ഹോട്ടൽ അധികൃതരാണ് ബുധനാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം നൽകുന്ന കാര്യം അന്വേഷിച്ചപ്പോൾ...

പൊങ്കൽ ജെല്ലിക്കെട്ട് : കാളയുടെ കുത്തേറ്റു തമിഴ്നാട്ടിൽ 2 മരണം

ചെന്നൈ: പൊങ്കലിന്റെ ഭാഗമായി ആഘോഷിക്കുന്ന ജെല്ലിക്കെട്ടിലും മഞ്ചുവിരട്ടലിലും 2 പേർ മരിച്ചു. കൂടാതെ നൂറോളം പേർക്ക് പരിക്കുമേറ്റു.മൈതാനത്തേക്ക് തുറന്നു വിടുന്ന കാളകളെ പിടിച്ച് കെട്ടുന്ന വിനോദമാണ് ജെല്ലിക്കെട്ട്. ഇടയ്ക്കു ജെല്ലിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിയെങ്കിലും...

പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഒരുമിച്ചെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും

രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്. തൃശൂർ, എറണാകുളം...

മേയ്ക്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇൻ കേരള : പിണറായിയുടെ പ്രസംഗം.

'നാലായിരം കോടി രൂപ മുടക്ക് മുതലുള്ള പ്രൊജക്ടുകൾ ഉദ്ഘാടനം ചെയ്യുന്നതിനായി നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് (Prime Minister Narendra Modi) കേരളത്തിന്റേതായ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ ഡ്രൈ...

പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ് യാർഡിൽ

നാലായിരം കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ...

ആർപ്പുവിളികളുടെയും ആഘോഷത്തിന്റെയും നടുവിൽ കൈകൂപ്പി പ്രധാനമന്ത്രി

ഗുരുവായൂർ: ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പിച്ച സ്വീകരണമാണ് ഗുരുവായൂരിലെ ബിജെപി പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ റോഡിന്റെ ഇരുവശവും നിന്ന വമ്പിച്ച ജനാവലിയാണ്...

Latest news

- Advertisement -spot_img