Tuesday, May 20, 2025
- Advertisement -spot_img

CATEGORY

NATIONAL

മഹുവ മൊയ്ത്ര ഔദ്യോ​ഗിക വസതി ഒഴിഞ്ഞു

ന്യൂഡൽഹി : കോടതി നോട്ടീസ് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോ​ഗിക വസതി ഒഴിഞ്ഞു. 19ന് രാവിലെ 10 മണിക്ക് മഹുവ മൊയ്‌ത്രയുടെ...

രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയ്‌ക്കെതിരേ കേസ്

ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരേ കേസെടുത്ത് അസം പോലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ഹട് പോലീസ് സംഘാടകര്‍ക്കെതിരേ സ്വമേധയാ കേസെടുത്തത്....

ബിൽക്കിസ് ബാനു കേസ്; സമയം നീട്ടിനൽകണമെന്ന ഹർജി തള്ളി

ഡൽഹി ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു . അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി...

അയോധ്യ പ്രതിഷ്ഠാദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

ലഖ്നൗ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഭാഗിക അവധി പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ 7,000ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ്...

വരുന്നൂ …. തൊഴിലവസരങ്ങളുടെ പെരുമഴ

ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് ഈ സുവർണ്ണ അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇസ്രായേൽ...

കോളേജ് വിദ്യാർത്ഥിക്ക് സൈലന്റ് അറ്റാക്ക്

മധ്യപ്രദേശിലെ ഇന്ദോറില്‍ പരിശീലന ക്ലാസിനിടെ വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭന്‍വാര്‍കുവാന്‍ സ്വദേശിയായ മാധവ്(18) എന്ന കോളേജ് വിദ്യാര്‍ഥിയാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷിക്കുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് ദാരുണമായ...

ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്…

ന്യൂഡൽഹി: ഏവരും ഉറ്റുനോക്കുന്ന ദിനമാണ് ഈ മാസം 22. അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ ജനങ്ങളും. ഇപ്പോഴിതാ പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നിരിക്കുന്നു. രാമ വിഗ്രഹം...

വിമാനത്തിന്റെ‌ പിൻചക്രം പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെന്നൈ : 130 യാത്രക്കാരുമായി ക്വാലലംപുരിലേക്കു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയരാനിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിച്ചതിനാൽ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ...

ഐഎഎൻഎസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്

വാർത്താ ഏജൻസി ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികളുടെ നിയന്ത്രണവും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. കഴിഞ്ഞ മാസം 5 കോടി രൂപയ്ക്ക് 50.50% ഐഎഎൻഎസ് ഓഹരികൾ അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ...

ഊട്ടി താപനില പൂജ്യം ഡിഗ്രിയിൽ……….

ഊട്ടി: തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഊട്ടിയിലെ സാന്‍ഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ്...

Latest news

- Advertisement -spot_img