Wednesday, May 21, 2025
- Advertisement -spot_img

CATEGORY

NATIONAL

അയോധ്യ രാമക്ഷേത്രത്തിനു നടൻ പ്രഭാസ് 50 കോടി സംഭാവന നൽകിയോ?

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ എന്ന ചിത്രമാണ് പ്രഭാസിന്റേ (Actor Prabhas) തായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. നിരവധി ഭാഷകളിൽ നിർമ്മിച്ച ചിത്രം ഡിസംബർ 22ന് പുറത്തിറങ്ങി. ചിത്രത്തിന്റെ വിജയം നടൻ...

ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍, സാധ്യതാപട്ടിക ഇങ്ങനെ…

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്. തൃശ്ശൂര്‍- സുരേഷ് ഗോപി,...

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപം പുറത്ത്

അയോധ്യയില്‍ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപത്തിന്‍റെ ചിത്രം പുറത്ത്. കണ്ണുകള്‍ മഞ്ഞ പട്ടുകൊണ്ട് മറച്ച വിധമുള്ള ചിത്രമാണ് നേരത്തെ പുറത്തുവന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ ദേവചൈതന്യം...

വ്യോമസേന റിപ്പബ്ലിക് ദിനത്തിൽ പുതുചരിത്രമാകുന്നു

ന്യൂഡൽഹി: പുതുചരിത്രമാകാൻ 75-ാം റിപ്പബ്ലിക് ദിനത്തിൽ .ആദ്യമായി ഇന്ത്യൻ വ്യോമസേനയു‌ടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് ഐഎഎഫ് അറിയിച്ചു.ഒപ്പം വ്യോമസേനയുടെ 51 വിമാനങ്ങളാകും ഇത്തവണ ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. 29 യുദ്ധവിമാനങ്ങൾ,...

കൊച്ചിയിലെ കരിക്ക് മോദിയുടെ മനം കുളിർപ്പിച്ചു….

ഡൽഹി∙ കേരളത്തിലെ നാടൻ കരിക്കിന്റെ മധുരം തന്റെ മനസ്സു തണുപ്പിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ഗെസ്റ്റ് ഹൗസ് ജീവനക്കാരോടാണു പ്രധാനമന്ത്രി പറഞ്ഞത്. ‘ഇത്ര രുചിയുള്ള കരിക്കിൻ വെള്ളം കുടിച്ചിട്ടില്ല’. പറയുക മാത്രമല്ല,...

തിരുവനന്തപുരത്ത് തരൂരിനെ നേരിടാന്‍ ആരെയിറക്കും ബി.ജെ.പി.?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെ നേരിടാനെത്തുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി ആരായിരിക്കും?. നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍… രാജ്യം തിരഞ്ഞെടുപ്പ് വര്‍ത്തമാനങ്ങളിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നുയരുന്ന ചൂടേറിയ ചോദ്യമാണിത്. കേരളത്തില്‍നിന്ന്...

ഡൽഹി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം

ന്യൂഡൽഹി : റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ജനുവരി 19 മുതൽ 26 വരെ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.20 നും ഉച്ചയ്ക്ക് 12.45 നും ഇടയിൽ...

അമ്പലനിർമ്മാണം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനും ബ്രിട്ടീഷുകാർ നടത്തിയ ശ്രമത്തിന്റെ ആവർത്തനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപി രാമക്ഷേത്രം ഉയർത്തി പ്രകോപനമായ രീതിയിൽ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ​ഗോവിന്ദൻ. മതനിരപേക്ഷതയ്‌ക്കെതിരായ ശക്തമായ...

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 19 മുതല്‍ 26 വരെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജനുവരി 19 മുതല്‍ 26 വരെ രാവിലെ...

അമ്മയുടെയും മക്കളുടെയും കൊലപാതകത്തില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ്

മുംബൈ: 28 വര്‍ഷം മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ ആദ്യ അറസ്റ്റ് നടത്തി പൊലീസ്. മുംബൈയില്‍ കാശിമിരയില്‍ അമ്മയും നാല് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ മീരാ ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസാണ് രണ്ടര...

Latest news

- Advertisement -spot_img