Wednesday, May 21, 2025
- Advertisement -spot_img

CATEGORY

NATIONAL

തമിഴ് നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തലസ്ഥാനത്ത് .

തിരുവനന്തപുരം: തമിഴ് നാട് പ്രതിപക്ഷ നേതാവും , AIADMK ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി (Edappadi Palaniswamy )നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10.55 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ AIADMK കേരള...

ശിവസേന സംസ്ഥാന സമിതി യോഗം ഈ മാസം 23ന് .

തിരുവനന്തപുരം: 2024 ലോക്സഭാ (lok Sabha)തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ശിവസേന(Shivsena) സംസ്ഥാന സമിതി യോഗം ജനുവരി 23 ചൊവ്വാഴ്ച കൊല്ലത്ത് ചേരും. കൊല്ലം ഹോട്ടൽ സെൻട്രൽ പാർക്കിൽ ചേരുന്ന യോഗം ശിവസേന...

തിങ്കളാഴ്ച എയിംസിൽ അവധിയില്ല ; അടച്ചിടൽ തീരുമാനം പിൻവലിച്ചു

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധിഎന്നത് തിരുത്തി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) . നേരത്തെ ഒ.പി. വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ...

‘ആർക്കു വേണ്ടിയും ഉപേക്ഷിക്കില്ല’- വെളിപ്പെടുത്തലുമായി തപ്‌സി പന്നു.

താൻ പത്ത് വർഷമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്‌സി പന്നു (Taapsee Pannu). ഡെന്മാർക്കിൽ നിന്നുള്ള ബാഡ്മിന്റൺ താരം മിത്തിയാസ് ബോയാണ് തപ്‌സിയുടെ പങ്കാളി. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ...

ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ,...

ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയോ?? ഡിഎംകെ സമ്മേളനം ഇന്ന്.

തമിഴ്നാട് രാഷ്ട്രീയം ഒന്നാകെ ഉറ്റുനോക്കുന്ന ഡിഎംകെ (DMK)യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് (M.K.Stalin)സമ്മേളനം ഉദ്ഘാടനം ചെയുന്നത്. എന്നിരുന്നാലും ഏവരുടെയും ശ്രദ്ധാകേന്ദ്രം സ്റ്റാലിന്റെ...

പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും

ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് അശോക് ഭൂഷണും . അയോധ്യക്കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് അശോക് ഭൂഷൺ. അതേസമയം ഭരണഘടനാബെഞ്ചിൽ വിധിപ്രസ്താവിക്കുന്ന സമയത്ത് ഉണ്ടായിരുന്ന മറ്റുനാല്...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണികിട്ടും ; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠയുമായോ അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ ടെലിവിഷന്‍, പ്രിന്റ്...

മകളെ രക്ഷിക്കാൻ അമ്മ മെട്രോ ട്രാക്കിലേക്ക് എടുത്തുചാടി; രണ്ടുപേരെയും രക്ഷപ്പെടുത്തി

പൂനെ : മകളെ രക്ഷിക്കാൻ അമ്മ മെട്രോ ട്രാക്കിലേക്ക് എടുത്തുചാടി. പ്ലാറ്റ്ഫോമിൽ ഓടിക്കളിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. ഈ സമയം ട്രെയിൻ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൂനെ മെട്രോയിലെ വികാസ് നഗര്‍ സ്റ്റേഷനിലാണ്...

ആമസോണിനെതിരെ കേന്ദ്ര നോട്ടിസ്; അയോധ്യയിലെ പ്രസാദമെന്ന പേരിൽ ബേക്കറി പലഹാരം വിറ്റതിനാണ് നോട്ടീസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ബേക്കറി സാധനങ്ങൾ വിറ്റഴിച്ചെന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നോട്ടീസ്. 'ശ്രീരാം മന്ദിര്‍ അയോധ്യാ പ്രസാദ്' എന്ന പേരിലാണ് ലഡ്ഡുവും പേഡയും...

Latest news

- Advertisement -spot_img