Wednesday, May 21, 2025
- Advertisement -spot_img

CATEGORY

NATIONAL

അയോധ്യാ ; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയ ആ.. വാർത്തയ്ക്ക് പിന്നിൽ

എസ്.ബി. മധു തിരുവനന്തപുരം: ഇന്നത്തെ അയോധ്യ (Ayodhya)പരിണാമപ്പെട്ട ചരിത്രം ഇഴകീറി പരിശോധിച്ചാൽ രണ്ട് മലയാളികളുടെ പങ്ക് വ്യക്തമാണ്. രാമജന്മഭൂമിയെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങൾ ആയിരക്കണക്കിന് പേജുകളും പതിനായിരക്കണക്കിന് വിഷ്വൽസും നൽകിയിട്ടുണ്ട് . പ്രസ്താവനാ യുദ്ധങ്ങളും...

ഭാരത് ജോഡോ ന്യായ് യാത്ര; അമിത് ഷായ്ക്ക് കത്തയച്ച് ഖാർഗെ

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് (Bharath Jodo Nyay Yathra ) അസം പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതേതുടർന്ന് കേന്ദ്ര മന്ത്രി അമിത്ഷായ്ക്ക് (Amithsha) കത്തയച്ചിരിക്കുകയാണ്...

അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ പൊളിച്ചടുക്കി

അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലും അതിനുമുമ്പും ഉണ്ടായ സംഘർഷ സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ മുംബൈ പോലീസ് ബുൾഡോസർ (Bulldozar ) ഉപയോഗിച്ച് പൊളിച്ച് നീക്കി. മുംബൈ മീരാ റോഡിലുളള 15 കെട്ടിടങ്ങളാണ് പൊളിച്ചു...

ഡല്‍ഹിയിലെ വാഹനങ്ങൾക്ക് കേരളത്തിൽ വൻ ഡിമാൻഡ്

ഡൽഹി : ഡല്‍ഹിയിൽ നിന്നുള്ള വാഹനങ്ങൾക്ക് കേരളത്തിൽ വൻ ഡിമാൻഡാണ് ഇപ്പോൾ. പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടർന്ന് അവിടെ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്കും കയറ്റി അയക്കുന്നു. ഇതിനാണ് കേരളത്തിൽ...

ഒറ്റയ്ക്ക് മത്സരിക്കാനും തയ്യാറെന്ന് കമൽഹാസൻ

ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നാണ് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ പറഞ്ഞത്. ഈ നിബന്ധനകൾ...

ലോക്സഭാ ഇലക്ഷൻ 
ഏപ്രിൽ 16 നെന്ന്‌ പ്രചരിക്കുന്നു

ന്യൂഡൽഹി : ലോക്‌സഭാ ഇലക്ഷൻ (Loksabha Election) ഏപ്രിൽ 16ന്‌ ആണെന്ന സൂചന നൽകുന്ന ഉത്തരവിന്റെ പകർപ്പ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിശദീകരണവുമായി ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പി കൃഷ്‌ണമൂർത്തി. ജില്ലാ തെരഞ്ഞെടുപ്പ്‌...

ഡൽഹിയിൽ അതിശെെത്യം തുടരുന്നു….

ന്യൂഡൽഹി: ഡൽഹിയിൽ അതിശെെത്യം തുടരുന്നു. കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും...

ഒന്നാം ദിനം മൂന്ന് ലക്ഷത്തിലേറെ ഭക്തര്‍; അയോധ്യയിലെ രംലല്ലയെ ഒരുനോക്ക് കാണാന്‍ ഭക്തരുടെ തിരക്ക്

അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ശ്രീരാമപ്രതിഷ്ഠയായ രംലല്ലെയെ വണങ്ങാനും പുതിയ ക്ഷേത്രം ദര്‍ശിക്കാനും അഭൂതപൂര്‍വ്വമായ തിരക്ക്. ക്ഷേത്രം ദര്‍ശനത്തിനായി തുറന്നത് മുതല്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി ക്യൂ നിന്നു. അക്ഷമരായ ഭക്തര്‍ പലപ്പോഴും ക്യൂ തെറ്റിച്ചതോടെ...

രാം ലല്ലയുടെ ചിത്രം പങ്കുവെച്ച്‌ നടി രേവതി

അയോധ്യയില്‍ (Ayodhya) ശ്രീരാമ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ താരങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്‌. ഇപ്പോഴിതാ നടിയും സംവിധായികയുമായ രേവതിയും (Revathi) രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. .(We...

വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ബലൂൺ

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ഹൈഡ്രജൻ ബലൂൺ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ഹൈഡ്രജൻ ബലൂണാണ് റൺവേയ്ക്ക് സമീപം പതിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ നെഹ്റു സ്‌റ്റേഡിയത്തിൽ കെട്ടിയിട്ടിരുന്ന...

Latest news

- Advertisement -spot_img