Thursday, May 22, 2025
- Advertisement -spot_img

CATEGORY

NATIONAL

പറഞ്ഞുപറ്റിച്ച് അയോധ്യയിലേക്ക് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ കേസ്….

ഹൈദരാബാദ് (Hyderabad ): ഗോവയിലേക്ക് (Goa) ഹണിമൂണ്‍ (honeymoon) പോകുന്നു എന്ന് പറഞ്ഞ് പറ്റിച്ചു അയോധ്യയിലേക്ക്. കൊണ്ടുപോയ ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഭാര്യ. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 2023 ആഗസ്റ്റിലായിരുന്നു ഇവരുടെ...

ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ് ; കണ്ണുതള്ളി അധികൃതർ

തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ചർച്ച വിഷയം. തെലങ്കാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രെട്ടറി (Telangana Real Estate Regulatory Authority Secretary) ശിവ ബാലകൃഷ്ണ (Shiva Balakrishna) യുടെ വീട്ടിലാണ്...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് മെഡല്‍; അഗ്നിശമനസേനാ വിഭാഗത്തില്‍ പുരസ്‌കാരം 5 പേര്‍ക്ക്

ന്യൂഡെൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് (For Republic Day celebrations) മുമ്പായി രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ (President's Police Medals) പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് വിശിഷ്ട സേവന (Excellent service)...

ശ്രീലങ്കൻ മന്ത്രിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊളംബോ: ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത (Water Resources Minister Sanath Nishantha) വാഹനാപകടത്തിൽ മരിച്ചു. അപകടം നടന്നത് ഇന്ന് പുലർച്ചെയോടെ ആയിരുന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഡ്രൈവർ...

മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് പരിക്കേറ്റത്. ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്ക് സാരമുള്ളതല്ലെന്നാണ്...

എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് ​1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ്...

തിരഞ്ഞെടുപ്പിന്‌ മുമ്പെ I.N.D.I.A സഖ്യം പൊളിഞ്ഞു തുടങ്ങി.. മമതയ്ക്ക് പിന്നാലെ കെജ്‌രിവാളും…. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ബിജെപിയുടെ അപ്രമാതിദ്വം തകര്‍ക്കാന്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച I.N.D.I.A സഖ്യത്തില്‍ വിളളല്‍ വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ പറഞ്ഞ് നേരത്തെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്...

അടിയന്തര ഓക്സിജന്റെ കുറവിനെ തുടർന്ന് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു

ന്യൂഡല്‍ഹി : അടിയന്തര ഓക്സിജന്റെ കുറവിനെ തുടർന്ന് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് എയർ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ദീർഘദൂര റൂട്ടുകളിലെ...

റിപ്പബ്ലിക് ദിന പരേഡില്‍ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച്‌ അച്യുതൻ

കൊല്ലം: പെരുമണ്‍ എൻജി. കോളേജിലെ നേവല്‍ എൻ.സി.സി കേഡറ്റും രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജി. വിദ്യാർത്ഥിയുമായ എം.പി.അച്യുതൻ 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച്‌...

റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവികയും

കോട്ടയം : റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവികാസേനാ സംഘത്തെ നയിക്കാൻ ദേവിക നമ്പൂതിരിയും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരിലാണ് ഒരാളായി...

Latest news

- Advertisement -spot_img