Friday, May 23, 2025
- Advertisement -spot_img

CATEGORY

NATIONAL

350 കോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു..

സൂര്യ (Suriya )നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ(Kanguva ). പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിരുത്തൈ ശിവ (Chiruthai Shiva) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ...

നിതീഷ് കുമാര്‍ രാജിവച്ചു; ഇനി പുതിയ സഖ്യം

ബീഹാറിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി, ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായിരുന്ന നിതീഷ് കുമാർ (Nithish Kumar)രാജിവച്ചു. രാജ്‌ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇനി എൻഡിഎക്കൊപ്പമായിരിക്കും നിതീഷിന്റെ രാഷ്ട്രീയം. ഇന്നുതന്നെ എൻഡിഎ(NDA)...

നിയമസഭ കക്ഷി യോഗം വിളിച്ച് നിതീഷ്; സാഹചര്യം വിലയിരുത്തി അമിത് ഷാ; ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറിൽ ഇന്ന് ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും. പാറ്റ്നയിൽ നടക്കുന്ന യോഗത്തിൽ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്ഡെയും പങ്കെടുക്കും. ബിഹാറിലെ...

നിതീഷ് കുമാറിനെയും മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണി

ദില്ലി : നിതീഷ് കുമാറിനെയും (Nitish Kumar) മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണിയുടെ തീവ്ര ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ (NDA) മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ഇന്ത്യ മുന്നണി ശ്രമം തുടങ്ങിയത്. അതിനായി...

75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ദില്ലി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം (75th Republic Day) ആഘോഷിക്കുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ...

ഗായികയും ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീത സംവിധായന്‍ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (41) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു മരംണം സംഭവിച്ചത്. 1976 ചെന്നൈയില്‍ ജനിച്ച ഭവതരിണി ബാല്യകാലം മുതല്‍ തന്നെ...

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പദ്മശ്രീ തിളക്കത്തില്‍ 3 മലയാളികള്‍

75-ാം റിപ്പബ്‌ളിക് ആഘോഷവേളയില്‍ 2024 ലെ പദ്മ പുരസ്‌കാരങ്ങള്‍ (Padma Awards) പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്....

റിപ്പബ്ലിക് ദിന മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (Emmanuel Macron) 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ (Republic Day chief guest) മുഖ്യാതിഥിയാകും. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലേക്ക്...

സഹോദരിയെ തടാകത്തിൽ തള്ളിയിട്ട് കൊന്നു…

ബെംഗളൂരു∙ ഇതര മതസ്ഥനെ (Non-religious) പ്രണയിച്ചതിന്റെ പേരിൽ സഹോദരിയെ യുവാവ് തടാകത്തിൽ തള്ളിയിട്ടു കൊന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ...

പ്രാണ പ്രതിഷ്ഠ ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

അയോധ്യ പ്രാണ പ്രതിഷ്ഠാ ( Ayodhya Prana Pratishtha) ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ (Online)...

Latest news

- Advertisement -spot_img