Saturday, May 24, 2025
- Advertisement -spot_img

CATEGORY

NATIONAL

ഗുജറാത്തിൽ ഭൂചലനം; 4.1 തീവ്രത

അഹമ്മദാബാദ് : ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട്...

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പ് മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ആദായനികുതിയിൽ ഇളവുകൾക്ക് സാധ്യത. സ്ത്രീകളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും

ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഭൂമികുംഭകോണ കേസില്‍ കുടുങ്ങി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജിവച്ചത്.ഗതാഗതമന്ത്രിയായിരുന്ന...

ഹജ്ജ് യാത്ര നിരക്ക് വര്‍ധന; നാളെ കരിപ്പൂർ വിമാനത്താവളത്തില്‍ പ്രതിഷേധ മാർച്ച്‌

കോഴിക്കോട് : കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയില്‍ റീ ടെൻഡർ നടത്തണമെന്നാവശ്യപ്പെട്ട് നാളെ കരിപ്പൂർ വിമാനത്താവളത്തില്‍ പ്രതിഷേധ മാർച്ച്‌. കേരള മുസ്‌ലിം ജമാഅത്ത് സംഘടനയാണ് മാർച്ച്‌ നടത്തുന്നത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി...

യേശുദാസിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും `പത്മ പുരസ്‌ക്കാരം’ നല്‍കിയത് തമിഴ്‌നാട്

തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മശ്രീ (Padmasree) കിട്ടി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും പത്മഭൂഷൺ (Padma bhooshan) നല്‍കാത്തതെന്താണ് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ചോദിക്കുന്നത്. ഇതു പറയാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് എന്തവകാശം. യേശുദാസിന്...

ഹൈറിച്ച് തട്ടിപ്പ് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി

കൊച്ചി: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് (High rich) തട്ടിപ്പെന്ന് ഇ.ഡി. (E D) മെമ്പർഷിപ്പ് ഫീ (Membership Fees ) എന്ന പേരിൽ 1157 കോടി...

അഹിന്ദുക്കൾക്ക് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ കൊടിമരത്തിനപ്പുറത്തേക്ക് ഇനി മുതൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് മദ്രാസ് ഹൈക്കോടതി (Madras highcourt ). ശ്രീകോവിലിനുളളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം തടയുന്നതിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരി​റ്റബിൾ എൻഡോമെന്റ് വകുപ്പിനോട് (H...

ബോംബെ ഹൈക്കോടതി വിവാഹ തട്ടിപ്പ് വീരന് ജാമ്യം നിഷേധിച്ചു

മുംബൈ : നാല് വിവാഹങ്ങൾ കഴിച്ചത് മറച്ചുവെച്ചതിന് വഞ്ചന കുറ്റത്തിന് അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി (Bombay highcourt ) ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത ബോംബെ...

ഒരിക്കൽ പാചകം ചെയ്ത എണ്ണയ്ക്ക് ഡിമാൻഡ് കൂടുന്നു ….

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളിലും മറ്റും പാചകം ചെയ്തതിന് ശേഷം വലിയ അളവിൽ എണ്ണ ബാക്കിയാകാറുണ്ട്. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഭക്ഷ്യ സുരക്ഷാ...

ഗാന്ധി( Mahatma Gandhi )ക്കെതിരെ നമ്മൾ പടപൊരുതണം : ഡോ. അരവിന്ദൻ വല്ലച്ചിറ

ചരിത്രത്തിൽ നിന്നും ഗാന്ധിയെ നീക്കം ചെയ്യുവാനുള്ള ശ്രമങ്ങൾ വിഫലമാകുമെന്നും, ഗാന്ധി നിന്ദക്കെതിരെ നമ്മൾ പടപൊരുതണമെന്നും, ഗാന്ധിയോട് എന്നും നമ്മൾ നന്ദിയുള്ളവരാകണമെന്നും ചലചിത്ര നിരൂപകൻ ഡോ.അരവിന്ദൻ വലച്ചിറ അഭിപ്രായപ്പെട്ടു. മഹാത്മ ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾ അലയടിക്കുന്ന...

Latest news

- Advertisement -spot_img