Saturday, May 24, 2025
- Advertisement -spot_img

CATEGORY

NATIONAL

സര്‍ക്കാരുമായുള്ള പോരിനിടെ പഞ്ചാബ് ഗവര്‍ണര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് (Punjab Governor Banwarilal Purohit) രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ (Administrator of Chandigarh)സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി...

സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം

ഷിംല: ഹിമാചൽപ്രദേശിലെ സോളനിൽ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13...

ഭാരത് മാതാ കീ ജയ് വിളിക്കാത്തതിൽ ​ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

. കോഴിക്കോട്: ​നഗരത്തിൽ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിൽ...

ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരത് രത്ന

ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ...

ഉറൂസ് ആഘോഷം നിരോധിക്കണം ; ഹിന്ദു മഹാസഭ

ദില്ലി: താജ് മഹലിലെ(Tajmahal) ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭ ഹര്‍ജി . ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട് .ആഗ്ര...

തെലുങ്കാനയിൽ നിന്നും അരിയെത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ(Thelunkana) നിന്ന് അരി എത്തിക്കാൻ സർക്കാരിൻ്റെ നീക്കം. മന്ത്രി ജി ആർ അനിൽ(G R Anil) തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഇതു സംബന്ധിച്ച്...

ദളപതിയുടെ രാഷ്ട്രീയ പ്രവേശനം സിനിമാ ലോകത്തിന് വൻ നഷ്ടം….

തമിഴകത്തിന്റെ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി അറിയിച്ചത്. ഒപ്പം താൻ നേതൃത്വം നൽകുന്ന 'തമിഴക വെട്രി കഴകം' എന്ന പാർട്ടിയുടെ...

അഞ്ചാം ക്ലാസുകാരിയെ കൊന്നെറിഞ്ഞ അമ്മാവൻ കംസനോ?

കൊൽക്കത്ത: ശ്രീകൃഷ്ണനെ നിഗ്രഹിക്കാൻ ശ്രമിച്ച അമ്മാവനായ കംസനെ ഓർമ്മിപ്പിക്കും വിധം ഒരു അരുംകൊല . പശ്ചിമബംഗാളിലെ മാൽഡ (Malda in West Bengal) യിലാണ് കൊടും ക്രൂരത അരങ്ങേറിയത്. അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ...

പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തെരുവ് നായ്‌ക്കൾ കടിച്ചുകീറി കൊന്നു

ഹൈദരാബാദ്: പിതാവിനോടൊപ്പം വീടിനുളളിൽ കിടന്നുറങ്ങിയ ഒരു വയസുകാരനെ തെരുവ് നായ്ക്കൾ (Stray dogs) കടിച്ചുകീറി കൊലപ്പെടുത്തി. തെലങ്കാനയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ഷെംഷാബാദ് സ്വദേശിയായ കെ സൂര്യകുമാറിന്റെ മകൻ...

കർഷക സംഘടനകൾ ബജറ്റിന്റെ പകർപ്പ് കത്തിക്കും

ന്യൂഡൽഹി : നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് (National Budget) കർഷക വിരുദ്ധമെ ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ, ബജറ്റിന്റെ പകർപ്പ് കത്തിക്കുവാൻ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ (Samyukta...

Latest news

- Advertisement -spot_img