Saturday, May 24, 2025
- Advertisement -spot_img

CATEGORY

NATIONAL

പി എസ് ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിലേക്ക് കാർ കയറ്റിയ സി.പി.എം നേതാവിന്‍റെ മകനെ പിഴ ചുമത്തി വിട്ടയച്ചു

കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കാർ കയറ്റിയ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മകൻ ജൂലിയസ് നികിതാസിനെ പിഴ ചുമത്തി വിട്ടയച്ചു. ആദ്യം കാർ...

വിദഗ്‌ധ സമിതി റിപ്പോർട്ടിന് അംഗീകാരം; ഉത്തരാഖണ്ഡിൽ നാളെ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്(Civil Code) സംബന്ധിച്ച് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക...

42,000 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച 17കാരനടക്കം മൂന്ന് പേർ പിടിയിൽ

കാസർഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റ് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയിൽ. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17 കാരന്‍ എന്നിവരാണ് ഹോസ്ദുർഗ്...

ഭര്‍ത്താവ് ജോലി തിരക്കിനിടയിൽ ചായ കുടിക്കാൻ വരാത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു…

വഡോദര: ചായ കുടിക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. ഡോക്ടറുടെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. യുവതി വെള്ളിയാഴ്ച്ച വൈകിട്ട് ഭര്‍ത്താവിനെ ചായ...

70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

നെല്ലിക്കുന്നിൽ ബേക്കറി വ്യാപാരിയായ ബങ്കരക്കുന്നിലെ കെ വിവേക് ഷെട്ടി (37) ആണ് മരിച്ചത്. നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിവേക്...

സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ തലയിൽ കെട്ടിവെച്ച് കേന്ദ്രം

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ തലയിൽ കെട്ടിവെച്ച് കേന്ദ്രം. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ വീഴ്ചയെയെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സുപ്രീം കോടതിയിൽ സമർപ്പിച്ച കുറിപ്പിലാണ് കേരളത്തിനെതിരേ കേന്ദ്രസർക്കാർ...

അഞ്ച് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ കോടതിയിൽ ഹാജരായില്ലെന്ന് ഇഡി

ന്യൂഡൽഹി : അഞ്ച് തവണ സമൻസ് അയച്ചിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ(Aravindh Kejrival) കോടതിയിൽ ഹാജരായില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ED) കോടതിയിൽ. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി ഹർജി ഫയൽ ചെയ്തത്....

അയോധ്യയിലെ രാമക്ഷേത്രം : പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തിൽ

കോഴിക്കോട്: അയോധ്യയിലെ(Ayodhya)രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി(Panakkad Sadhikkali Thangal) തങ്ങളുടെ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ...

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെയും

ചെന്നൈ : ബജറ്റിലെ അവഗണനക്കെതിരെ പാർലമെന്റിൽ ഡിഎംകെ എംപിമാർ പ്രതിഷേധിക്കുമെന്ന് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ്‌ ടി ആർ ബാലു പ്രസ്‌താവനയിൽ പറഞ്ഞു. എട്ടിന്‌ കറുപ്പണിഞ്ഞായിരിക്കും പ്രതിഷേധിക്കുക. 2024-25ലെ ഇടക്കാല ബജറ്റിൽ തമിഴ്‌നാടിന്...

ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിൻ്റെ മഹാസമ്മേളനം നാളെ തൃശൂരിൽ

തൃശൂർ : ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസിൻ്റെ മഹാസമ്മേളനം നാളെ തൃശൂരിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കും. ശനിയാഴ്ച...

Latest news

- Advertisement -spot_img