Sunday, May 25, 2025
- Advertisement -spot_img

CATEGORY

NATIONAL

ഇന്ത്യൻ വംശജനായ വിദ്യാർത്ഥിഅമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ

ഇന്ത്യാന: ഇന്ത്യൻ വംശജനായ വിദ്യാർത്ഥി (Student of Indian origin) അമേരിക്കയിൽ വെടിവച്ച് മരിച്ച നിലയിൽ. ഇന്ത്യാനയിലെ പർഡ്യൂ സർവ്വകലാശാല (Purdue University) യിലെ സമീർ കാമത്ത് (Sameer Kamat) എന്ന പിഎച്ച്ഡി...

പിണറായിക്കു പിന്തുണയുമായി കെജ്രിവാളും മന്നും…

പ്രതിഷേധ മുന്നണിയില്‍ മൂന്ന് മുഖ്യമന്ത്രിമാർ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്നു മുഖ്യമന്ത്രിമാർ. പിണറായിക്കൊപ്പം (Pinarai Vijayan ), ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും (Kejriwal) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും...

ഏക സിവിൽ കോഡ് അവതരിപ്പിക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും ഒരുങ്ങുന്നു

ഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽ കോഡ് (Uniform Civil Code) ബിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി (Pushkar Singh Dhami) ചൊവ്വാഴ്ച അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് (Uniform...

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം സർക്കാരിന്റെ പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടക്കും. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ,...

ബസ്സിലെ തറ പൊട്ടിപ്പൊളിഞ്ഞു റോഡിലേക്ക് വീണ യുവതി ….

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി സീറ്റിനടിയിലെ ബോർഡ് പൊട്ടി ദ്വാരത്തിലൂടെ റോഡിലേക്ക് വീണു. വല്ലലാർ നഗറിലേക്കും തിരുവേർക്കാടിലേക്കും സർവീസ് നടത്തുന്ന ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. സീറ്റിൽ...

ഉത്തരാഖണ്ഡ് മുൻ വനം മന്ത്രി ഹരക് സിംഗ് റാവത്തിൻ്റെ വീട്ടിൽ ഇഡി റെയ്ഡ്

ഉത്തരാഖണ്ഡ് ഡെറാഡൂണിലെ ഡിഫൻസ് കോളനി (Defense Colony, Dehradun) യിലുള്ള റാവത്തിൻ്റെ വസതികളിൽ ഇ.ഡി റെയ്ഡ് (E D Raid). മുൻ വനം മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരക് സിംഗ് റാവത്തി (Former...

ഉത്തരാഖണ്ഡിലെ വിവാഹ നിയമങ്ങൾ മാറുന്നു; ഒരു വർഷം കഴിയാതെ വിവാഹമോചനം അനുവദിക്കില്ല.

ഉത്തരാഖണ്ഡ് (Uttarakhand) : ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് അവതരിപ്പിച്ചു. നിലവിൽ ബിൽ സംബന്ധിച്ചുള്ള ചർച്ച നിയമസഭയിൽ നടക്കുകയാണ്. അതിനു ശേഷം ബില്ലിൽ വോട്ടെടുപ്പ്...

ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രജിസ്റ്റർ ചെയ്യണം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിൽ ഏക സിവിലിൽകോഡ് നടപ്പിലാക്കലിന്റെ ഭാഗമായി പുതിയ നിയമവുമായി സർക്കാർ. ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുൻപില്‍ രജിസ്റ്റർ ചെയ്യണം. സംസ്ഥാന നിയമസഭയില്‍ ഇന്ന്...

തണ്ണീർക്കൊമ്പന്‍റെ ജഡത്തിന് മുന്നിൽ ഫോട്ടോ ഷൂട്ട് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി അനിമൽ ലീഗൽ ഫോഴ്സ്

കൊച്ചി: മയക്കുവെടിവെച്ച് (Drugged) പിടികൂടുകയും പിന്നീട് ചരിയുകയും ചെയ്ത തണ്ണീർക്കൊമ്പന്‍റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് (photo shoot) നടത്തിയെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ (Forest Department officials) ക്കെതിരെ പരാതി....

മധ്യപ്രദേശിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 30 വർഷം തടവ്

2018-ൽ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ (In a temple in Madhya Pradesh) ഏഴുവയസ്സുകാരിയെ ബലാത്സംഗം (rape) ചെയ്‌ത കേസിൽ ഒരാളുടെ ശിക്ഷ ശരിവച്ച സുപ്രീം കോടതി (Supreme Court) , അയാളുടെ...

Latest news

- Advertisement -spot_img