Sunday, June 8, 2025
- Advertisement -spot_img

CATEGORY

NATIONAL

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് (Lok Sabha elections) മുൻപ് മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി അശോക് ചവാൻ (Former Maharashtra Chief Minister Ashok Chavan) കോൺഗ്രസ് വിട്ടു. അദ്ദേഹം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ...

വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു; മോദിക്കും(Modi) ജയശങ്കറിനും(Jayasankar) അഭിനന്ദപ്രവാഹം

ഖത്തറിൽ(Qatar) ചാരവൃത്തി ആരോപിച്ച് 2022 ൽ അറസ്റ്റിലായ എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെയും ഖത്തർ വിട്ടയച്ചു. ഇന്ത്യ(India)യുടെ തിളക്കമാർന്ന ഈ നയതന്ത്ര വിജയത്തെ തുടർന്ന്, ഇവരിൽ ഏഴു പേരും തിരികെ ഇന്ത്യയിലെത്തി. 2023 ഒക്‌ടോബർ...

പഞ്ഞിമിട്ടായി അരുതേ…

വിഷമയമായ പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി ചെന്നൈ: വിഷമയമായ പഞ്ഞിമിട്ടായി നിരാധിച്ച് ചെന്നൈയിലെ പുതുച്ചേരി. വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആണ്...

ആദ്യമായി ദക്ഷിണ റെയില്‍വേയില്‍ ട്രാന്‍സ് ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍

ചെന്നൈ: ദക്ഷിണ റെയില്‍വേ (Southern Railway) യിലെ ആദ്യ ട്രാന്‍സ്- ടിടിഇ (Traveling Ticket Examiner) ആയി നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി (Sindhu Ganapathi, 37). കഴിഞ്ഞയാഴ്ചയാണ് ഡിണ്ടി​ഗല്‍ റെയില്‍വേ സ്റ്റേഷനിലെ...

ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ബസിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് മരണം

ലക്നൗ: ഉത്തര്‍പ്രദേശിലെ മധുരയിലെ മഹാവനിൽ വച്ചാണ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. യമുന എക്സ്പ്രസ് വേയിലാണ് അപകടം. മധുര മഹാവനിൽ...

ഇന്ന് വീണാ വിജയന്റെ നിർണായക ദിനം…

കൊച്ചി ∙ എക്സാലോജിക് സൊലൂഷൻസ് കമ്പനി (Exalogic Solutions Company) ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ എസ്എഫ്ഐഒ (S.F.I.O) അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി...

ഡയറി മില്‍ക്കില്‍ പുഴു; സംഭവം സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ ക്ഷമാപണം നടത്തി തടിയൂരി കാഡ്ബറി

കാഡ്‌ബെറി ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മില്‍ക്കിലാണ് (Diary Milk) പുഴുവിനെ കണ്ടത്. ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ്...

കോൺഗ്രസ് മുൻമുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍...

കാർ സ്റ്റണ്ട് നടത്തിയ മകന്റെ വിവരം പൊലീസുകാരനായ പിതാവിനെ അറിയിച്ച എസിപിയെ ആക്രമിച്ച് 25കാരൻ

ഗുരുഗ്രാം: അപകടകരമായി വാഹനം ഓടിച്ച (കാർ സ്റ്റണ്ട് ) യുവാവിനെ കുറിച്ച് പൊലീസുകാരനായ പിതാവിന് വിവരം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെ (Assistant Commissioner of Police)...

നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

കൊല്‍ക്കത്ത: ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ (Bollywood actor and BJP leader) മിഥുന്‍ ചക്രവര്‍ത്തി (Mithun Chakraborty) യെ ആശുപത്രിയില്‍.പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Latest news

- Advertisement -spot_img