Wednesday, April 30, 2025
- Advertisement -spot_img

CATEGORY

NATIONAL

സുനിതയുടെ മടങ്ങിവരവ് വൻ ആഘോഷമാക്കി ഗുജറാത്തിലെ ഗ്രാമം…

മെഹ്‌സാന (Mehsana) : അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. (NASA scientists Sunita Williams...

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂര്‍; റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് ശരിയായ നയം

കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും ശശിതരൂര്‍ എം.പി. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ മോദിയുടെ വിദേശ നയത്തിന് കഴിഞ്ഞുവെന്നും...

സ്ഥലമേറ്റെടുപ്പ് വെല്ലുവിളി…റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്‌

ഡൽഹി (Delhi) : കേരളത്തിൽ റെയിൽവേയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്‌ചയാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. (Railway Minister Ashwini Vaishnav says there is a major lapse...

ഫ്രിഡ്ജിൽ നായയുടെ തല; മോമോസ് ഷോപ്പിലെ തൊഴിലാളികൾ ഒളിവിൽ

മൊഹാലി (Mohali) : പഞ്ചാബിലെ മൊഹാലിയിൽ മോമോസ് വിൽക്കുന്ന ഷോപ്പിലെ റഫ്രിജറേറ്ററിൽ നിന്ന് നായയുടെ തല കണ്ടെത്തി. (A dog's head was found in the refrigerator of a shop...

കുട്ടിയെന്ന പരിഗണനയുമില്ല, ഹോളി ആഘോഷിച്ച ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മകള്‍ക്ക് എതിരെ മോശം കമന്റുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകള്‍ ഐറയ്ക്ക് നേരെ സൈബറാക്രമണം. ഹോളി ആഘോഷിച്ച ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് മോശം കമന്റുകള്‍. കൊച്ചുകുട്ടിയെന്ന പരിഗണപോലുമില്ലാതെയാണ് ചില കമന്റുകള്‍. റംസാന്‍ മാസത്തില്‍ ഹോളി ആഘോഷിച്ചു...

കടുത്ത നെഞ്ചുവേദന എ.ആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ അപ്പോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് നിര്‍ജ്ജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ഇന്നലെ രാത്രി അദ്ദേഹം ലണ്ടനില്‍...

‘ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കു൦’, കേന്ദ്രമന്ത്രി ജെപി നദ്ദ

ദില്ലി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം...

വീൽ ചെയർ നൽകിയില്ല, വയോധികയ്ക്ക് പരിക്ക് ; എയർ ഇന്ത്യക്കെതിരെ ​ഗുരുതര പരാതിയുമായി യുവതി

(Woman complaint against Air India)ദില്ലി: എയർ ഇന്ത്യക്കെതിരെ ​ഗുരുതര പരാതിയുമായി യുവതി രംഗത്ത് . എയർ ഇന്ത്യയുടെ അധികൃതർ ദില്ലി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനാൽ വയോധികയ്ക്ക്...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സ്മാരകം പണിയാൻ കുടുംബത്തിന്റെ അനുമതി

(Dr.Manmohan Singh New Memorial)ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ അനുമതി നൽകി കുടുംബം .ഡൽഹിയിലെ രാജ്ഘട്ടിനടുത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാനുള്ള അനുമതി നൽകി കൊണ്ട്...

‘ആത്മഹത്യാശ്രമമല്ല ; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ’, കൽപനയുടെ മകൾ ദയ രംഗത്ത്

ചെന്നൈ: പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തയ്ക്കെതിരെ മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യ ശ്രമമല്ലെന്നും ഉറക്കമില്ലായ്മയെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അൽപം ഓവർ ഡോസ്...

Latest news

- Advertisement -spot_img