Wednesday, April 2, 2025
- Advertisement -spot_img

CATEGORY

LIFE STYLE

ചെരിപ്പുകൾ വീടിന്റെ ഈ ഭാഗങ്ങളിൽ ഒരിക്കലും ഇടരുത്…ദാരിദ്ര്യം ഒഴിയില്ല…

വീട് പണിയുമ്പോൾ മാത്രമല്ല വീടിനുള്ളിൽ ഓരോ സാധനങ്ങൾ വയ്ക്കുന്നതിനുവരെ വാസ്തുപ്രകാരം സ്ഥാനം നോക്കുന്നവരുടെ എണ്ണം ഏറുകയാണ്. വാസ്‌തുശാസ്ത്രത്തിന് വിപരീതമായി വീടിനുള്ളിലും വീടിന് പുറത്തും സാധനങ്ങൾ വയ്ക്കുന്നത് പല ദോഷങ്ങൾക്കും ഇടയാക്കും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട...

റമ്പൂട്ടാൻ നിരത്തുകളിൽ സജീവം….

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം...

കട്ടൻ ഇഷ്ട്ടപ്പെട്ടോളൂ, ആവശ്യത്തിന് കുടിച്ചോളൂ, ഗുണങ്ങളറിയാം…

മലയാളികളുടെ വികാരമാണ് ചായ. നല്ല ചായ കിട്ടുമെന്നറിഞ്ഞാൽ അവിടേക്ക് കിലോമീറ്ററുകൾ താണ്ടിയെത്താനും ചിലർ തയ്യാറാണ്. പാൽച്ചായ കുടിക്കുന്നതിനേക്കാൾ കട്ടൻച്ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, കട്ടൻ ചായ പതിവാക്കിയാൽ ശരീരത്തിന് ​ഗുണമാണോ ദോഷമാണോ സംഭവിക്കുന്നതെന്ന് നോക്കാം. പതിവായി...

വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാരികൾ എന്നും പുതുമയോടെ സൂക്ഷിക്കാം !

സ്ത്രീകൾ ഏറ്റവും അധികം ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സാരി. സ്ത്രീകൾ സാരിയുടുത്തുകാണാൻ പുരിഷൻ‌മാർക്കും ഏറെ ഇഷ്ടമാണ്. അതിനാൽ സാരി വാ‍ങ്ങുന്നതിന് പണം ചിലവഴിക്കുന്നതൊന്നും ആളുകൾക്ക് ഒരു പ്രശ്നമേ അല്ല. പക്ഷേ സാരികൾ...

പെരുംജീരക വെള്ളം കുടിച്ചാൽ ​ഗുണങ്ങളേറെ…

പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ഇതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പെരുംജീരകമിട്ട...

രാവിലെ ഉറക്കം ഉണർന്നാൽ കണ്ണാടിയോ ക്ലോക്കോ നോക്കുന്ന ശീലം ഉണ്ടോ? എങ്കിൽ…

രാവിലെ എഴുന്നേൽക്കൂ, ആരോഗ്യത്തെ നേടൂ എന്ന് പ്രശസ്തനായ ബെൻ ഫ്രാങ്ക്‌ളിൻ പറഞ്ഞിട്ടുണ്ട് . അതേ അദ്ദേഹം പറഞ്ഞതാണ് യാഥാർഥ്യം . അതിരാവിലെ മൂടിപുതച്ച് കിടന്നാൽ ജീവിതത്തിൽ യാതൊരു നേട്ടവും വന്നു ചേരില്ല. കൂടാതെ...

ഏഴ് കുതിരകളുടെ ചിത്രത്തിന് ഇത്ര ശക്തിയോ?: സ്ഥാനം എവിടെയായിരിക്കണം എന്താണ് ഗുണം?

ഏഴു കുതിരകളുടെ ചിത്രം വീട്ടിൽ വയ്ക്കാമോ? സ്ഥാനം ഗുണം ഇവയൊക്കെ എവിടെ വേണം? പെയിന്റിംഗുകൾ വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം, ചില ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ വച്ചാൽ അത് പോസിറ്റീവ്...

പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതര പരിക്ക്…

തിരുവനന്തപുരം (Thiruvananthapuram : തിരുവനന്തപുരത്ത് നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍...

മക്കോട്ടദേവ അഥവാ സ്വർഗത്തിലെ പഴം…

ഇന്തോനേഷ്യയാണ് ജന്മദേശമെങ്കിലും മക്കോട്ട ദേവ പഴവർഗ (MahaKota Dewa fruit)ത്തിന് കേരളത്തിലും പ്രചാരമേറുകയാണ്‌. പലേറിയ മാക്രോകാർപ്പകയെന്നാണ് ചെടിയുടെ ശാസ്ത്രനാമം. ‘സ്വർഗത്തിലെ പഴം’ എന്നും അറിയപ്പെടുന്നു. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വലിയതോതിൽ കൃഷി...

മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം; തെെര് ഉപയോ​ഗിച്ച് …

മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ...

Latest news

- Advertisement -spot_img