Monday, March 31, 2025
- Advertisement -spot_img

CATEGORY

LIFE STYLE

വെളിച്ചെണ്ണ ഒറ്റ ഉപയോഗത്തിൽ മുടി മൂന്നിരട്ടിയായി വളരും, തയ്യാറാക്കാം…

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിരുന്ന ഒന്നാണ് മുടി. കാലം മാറുന്നതിനനുസരിച്ച് പല തരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ ട്രീറ്റ്‌മെന്റുകളും പലരും മാറിമാറി പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ, കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത്...

അടുക്കളയിലെ സ്ക്രബർ ഉപയോഗം സൂക്ഷിക്കുക…..

എത്രയൊക്കെ വൃത്തിയാക്കി വച്ചാലും വീട്ടിനുള്ളില്‍ നിങ്ങളുടെ ശ്രദ്ധ പതിയാതെ ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? മറ്റാരുമല്ല നിങ്ങള്‍ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് അല്ലെങ്കിൽ സ്‌ക്രബർ തന്നെ! പാത്രം കഴുകാൻ ഉപയോഗിക്കുന്ന...

ശാസ്തൃഗായത്രി; ശനിദോഷ ദുരിത ശമനത്തിന് ഉത്തമം …

ശനിദോഷ ദുരിതങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ശനിയാഴ്ച വ്രതവും ശാസ്തൃഗായത്രി ജപവും ശ്രീധർമ്മ ശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഈശ്വരവിശ്വാസികളെല്ലാം വല്ലാതെ ഭയക്കുന്നു. ഈ ഭയത്തിന്...

ഐശ്വര്യവും സമ്പത്തും തേടിയെത്തും; ജന്മാഷ്ടമി ദിനത്തിൽ എന്തൊക്കെ ശ്രീകൃഷ്ണന് സമർപ്പിക്കാം…

ശ്രീകൃഷ്ണ ജയന്തിയ്ക്കായി ഹൈന്ദവ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി. വിപുലമായ ആഘോഷപരിപാടികൾ ആണ് തിങ്കളാഴ്ച കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുക. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി...

തൈര് അധികം വന്നാൽ വെറുതെ കളയേണ്ട; കേക്ക് മുതല്‍ ഐസ്‌ക്രീം വരെ….

ഭക്ഷണത്തിനൊപ്പം ഫ്രഷ്‌ തൈര് കഴിക്കുന്നത് ചിലര്‍ക്കൊക്കെ ഇഷ്‌ടമാണ്. എന്നാൽ ചിലപ്പോഴൊക്കെ കറികളൊക്കെ ബാക്കി വരുന്നത് പോലെ തൈരും ബാക്കിയാകാറുണ്ട്. അങ്ങനെയുള്ള സമയത്ത് പിറ്റേന്ന് കഴിക്കാനായി പലരും ഇതു കരുതി വയ്‌ക്കാറില്ല. പുളി കൂടുന്നതാണ്...

അരിയും ഉരുളക്കിഴങ്ങും പ്രഷർ കുക്കറിലാണോ പാചകം ചെയ്യുന്നത്? വലിയ രോഗങ്ങൾ കാത്തിരിക്കുന്നു…..

ഭക്ഷണം വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. വഅതിനാൽ തന്നെ മിക്ക വീടുകളിലും കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ...

വസ്ത്രങ്ങള്‍ ഇങ്ങനെ സൂക്ഷിക്കൂ… എക്‌സ്‌പേര്‍ട്ട് ടിപ്പുകള്‍

വസ്ത്രങ്ങള്‍ ശരിയായി സൂക്ഷിക്കുന്നത് അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും പുതിയത് പോലെ നിലനിര്‍ത്തുകയും ചെയ്യും. നിങ്ങളുടെ വസ്ത്രങ്ങള്‍ ഫലപ്രദമായി സംഭരിക്കാന്‍ സഹായിക്കുന്ന അഞ്ച് വിദഗ്ധ നുറുങ്ങുകള്‍ ഇതാ. മടക്കിവെക്കും മുമ്പ്നിങ്ങളുടെ വസ്ത്രങ്ങള്‍ അലമാരയിലോ മറ്റോ എടുത്ത്...

ബദാം കഴിക്കേണ്ടത് എങ്ങനെ? ഗുണങ്ങൾ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യൂ…

ആരോ​ഗ്യ​ ഗുണങ്ങളിൽ സമ്പന്നനാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റി-ഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി നൽകാനും സമ്മർദ്ദത്തിൽ നിന്ന് രക്ഷതേടാനും ബദാം പതിവാക്കാം. കുതിർത്തും...

ചിക്കൻ പ്രേമികൾക്ക് ഇനി സന്തോഷം…; കോഴി വില കുത്തനെ കുറഞ്ഞു….

കൊച്ചി (Kochi) : സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറ‍യുന്നു. രണ്ടാഴ്ച മുമ്പ്...

വസ്ത്രങ്ങളിലെ കറകളയാൻ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കാം…

വിയർപ്പ് മൂലം നമ്മുടെ വസ്ത്രങ്ങളിലുണ്ടാകുന്ന കറകൾ പലപ്പോഴും ഒരു ശല്യമാണ്. പ്രത്യേകിച്ചും വെള്ളവസ്ത്രങ്ങളിൽ. സാധാരണ വസ്ത്രങ്ങൾ കഴുകുന്നത് പോലെ കഴുകിയാലൊന്നും ഈ കറ പോവില്ല. വസ്ത്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ ഇത്തരം കറകളെ...

Latest news

- Advertisement -spot_img