Friday, August 15, 2025
- Advertisement -spot_img

CATEGORY

KITCHEN TIPS

ചക്കക്കുരുവിന്റെ ഗുണങ്ങൾ അറിയാതെ വെറുതെ കളയല്ലേ…!

ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതിനോടൊപ്പം സൗന്ദര്യ കാര്യത്തിലും ചക്കക്കുരു ഏറെ ഗുണം നൽകുന്നുണ്ട്. കാഴ്ചയ്ക്ക് ഏറെ ചെറുതാണ് ചക്കക്കുരു എങ്കിലും ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇവ. ചക്കക്കുരുവിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഹോട്ടലുകളിലെ...

വെണ്ടക്ക ചില്ലറക്കാരനല്ല, വെണ്ടക്ക ഇട്ടുവച്ച വെള്ളം കുടിച്ചാൽ…..

മലയാളികൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളിലൊന്നാണ് വെണ്ടക്ക. തോരനും മെഴുക്ക് വരട്ടിയും തീയലുമൊക്കെയായി വെണ്ടക്ക പലവിധം പാചകം ചെയ്ത് നാം കഴിക്കാറുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടക്ക. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള വെണ്ടക്ക...

ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ ഇതാ ചില ടിപ്‌സ്…

ഇറച്ചിക്കറികള്‍ പ്രത്യകിച്ച് മട്ടന്‍, ബീഫ് എന്നിവ വേവാന്‍ കുറെ സമയം എടുക്കാറുണ്ട്. ഇത് നമ്മുടെ സമയവും കൂടാതെ ഗ്യാസും പാഴായിപ്പോകാന്‍ കാരണമാകുന്നു. ചില പൊടിക്കൈകള്‍ ഉപയോഗിച്ച് നമുക്ക് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം ചെറിയ കഷ്ണങ്ങളാക്കുക ഇറച്ചിക്കറി...

അടുക്കളയിലെ ഔഷധക്കൂട്ട് ; വായ്‌നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം മാറ്റാൻ ഒറ്റമൂലി…

ദന്തസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്, പലപ്പോഴും നമ്മുടെ ആത്മവിശ്വാസക്കുറവിന് ദന്താരോഗ്യം ഒരു കാരണമാകുന്നുണ്ട്. പല്ലിലെ മഞ്ഞ നിറവും വായ്‌നാറ്റവും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം...

തൈരല്ല യോഗർട്ട്, കട്ടിത്തൈര് യോഗർട്ട് ആകില്ല; രണ്ടും ഒന്നല്ല, രണ്ടാണ്; വ്യത്യാസമറിയാം…

തൈരും യോഗർട്ടും ഒന്നാണോ? പലർക്കുമുള്ള സംശയമാണിത്. തൈരിന് ഇത്തിരി ‘ഗമ’ കൂട്ടിക്കൊടുത്താൽ യോഗർട്ടാകുമെന്ന് കരുതുന്നവരും കുറവല്ല. തൈര് കട്ടി കൂട്ടിയാൽ യോഗർട്ടാണെന്നാണ് മറ്റ് ചിലർ വിശ്വസിക്കുന്നത്. വിദേശരാജ്യങ്ങളിൽ തൈരിനെ പറയുന്ന പേരാണ് യോഗർട്ട്...

ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്; ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ…

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എന്ത് സാധനങ്ങൾ വാങ്ങുന്നതും പാകം ചെയ്യുന്നതും അതല്ലാം ഫ്രിഡ്ജിൽ നിധിപോലെ സൂക്ഷിക്കുന്നവരാണേറെയും! എന്നാൽ പലപ്പോഴും ഫ്രീസറിൽ ഐസ് നിറഞ്ഞ് കട്ടപിടിച്ചിരിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. സാധനങ്ങൾ ഫ്രീസറിൽ...

നോൺസ്റ്റിക്ക് പാത്രങ്ങളാണോ, ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക……

മുൻപൊക്കെ അടുക്കളകളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത് മണ്‍പാത്രങ്ങളായിരുന്നു. പിന്നീട് കാലം മാറിയതോടെ അവ ലോഹപാത്രങ്ങള്‍ക്കും, പിന്നീട് നോൺസ്റ്റിക്ക് പാത്രങ്ങൾക്കും വഴി മാറി. ഇപ്പോഴിതാ ഇന്ത്യയുടെ ഉന്നത ആരോഗ്യ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

ചിരവ ഇല്ലാതെ, നിമിഷനേരം കൊണ്ട് ഒരു പ്ലേറ്റ് നിറയെ തേങ്ങ ചിരകാം…

തോരൻ, അവിയൽ, പുട്ട് തുടങ്ങി മിക്ക വിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് മലയാളികൾ. ദിവസം ഒരു തേങ്ങയെങ്കിലും മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. എന്നാൽ പാചകം ചെയ്യുന്നതിനേക്കാൾ പലർക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങ ചിരകുന്നത്. ചിരവ...

ജീരകമോ ജീരക വെള്ളമോ എന്നും ഉപയോ​ഗിക്കുന്നുണ്ടോ? ഇതറിയാതെ പോയാൽ ‘പണി’ കിട്ടും!

നിരവധി ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് ജീരകം. മണം കൊണ്ടും രുചി കൊണ്ടും മനസിനെ കീഴടക്കുന്ന ഒന്നാണ് ജീരകം. ശരീരഭാരം കുറയ്‌ക്കാനും ​ദഹനം മെച്ചപ്പെടുത്താനും ജീരകത്തിന് കഴിയുന്നു. ജീരക വെള്ളം കുടിക്കുന്നത് മലയാളിയുടെ ശീലം തന്നെയാണ്....

അരി അടുക്കളയിൽ ഇങ്ങനെയാണോ സൂക്ഷിക്കുന്നത്? ഒരു കാര്യം ശ്രദ്ധിച്ചാൽ സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരില്ല…

പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും ഉൾപ്പെടെ ധാരാളം വസ്‌തുക്കൾ നമ്മൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. സ്ഥല പരിമിതി യും ഉപയോഗിക്കാനുള്ള സൗകര്യവും കണക്കിലെടുത്താവും ഇവ വയ്‌ക്കാറുള്ളത്. എന്നാൽ, ഈ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദിശ ശരിയല്ലെങ്കിൽ പല...

Latest news

- Advertisement -spot_img