Friday, August 15, 2025
- Advertisement -spot_img

CATEGORY

KITCHEN TIPS

ഗ്യാസ് കയറി വല്ലാതെ വീര്‍പ്പുമുട്ടിക്കാറുണ്ടോ? എങ്കിൽ ഉൾപ്പെടുത്താം ഈ സുഗന്ധ വ്യഞ്ജനങ്ങൾ…

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില...

വസ്ത്രങ്ങളിലെ കറകളയാൻ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കാം…

വിയർപ്പ് മൂലം നമ്മുടെ വസ്ത്രങ്ങളിലുണ്ടാകുന്ന കറകൾ പലപ്പോഴും ഒരു ശല്യമാണ്. പ്രത്യേകിച്ചും വെള്ളവസ്ത്രങ്ങളിൽ. സാധാരണ വസ്ത്രങ്ങൾ കഴുകുന്നത് പോലെ കഴുകിയാലൊന്നും ഈ കറ പോവില്ല. വസ്ത്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ ഇത്തരം കറകളെ...

ചൂൽ നിസ്സാരക്കാരനല്ല, ചൂൽ വാങ്ങാൻ മറ്റു ദിവസങ്ങൾ വേണ്ട…

ധനത്തിന്റെ ദേവതയായ ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നാണ് ഹൈന്ദവ വിശ്വാസം. വാസ്തു ശാസ്ത്രപ്രകാരവും വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് പോസിറ്റീവ് എനർജി നിലനിർത്താൻ സഹായിക്കും. വീട് വൃത്തിയാക്കുന്നതിനായി...

നട്സ് ഫ്രിഡ്ജ് ഡോറിലാണോ സൂക്ഷിക്കാറ്? എങ്കിൽ പിന്നെ ഫ്രീസറെന്തിനാ?

ഏത് സീസണിലും കഴിക്കാവുന്നതും ലഭ്യമായതുമായ പോഷകപ്രദമായ ഒന്നാണ് നട്‌സ്. ലഘുഭക്ഷണമായും മറ്റ് ഭക്ഷണങ്ങളില്‍ രുചി കൂട്ടാനുള്ള ചേരുവയായോ എല്ലാം ഇത് ഉപയോഗിക്കാം. രുചികരവും പോഷകങ്ങളാല്‍ നിറഞ്ഞതും ആയതിനാല്‍ ശരിയായ സംഭരണം അവയുടെ ഫ്രഷ്‌നസ്...

പൂ പോലുള്ള ഇടിയപ്പം; ടേസ്റ്റ് കൂട്ടാൻ അരിപ്പൊടിയോടൊപ്പം ഈ ഒരുകാര്യം ചേർത്തുനോക്കൂ ….

മിക്ക ആളുകളുടെ ഇഷ്ടഭക്ഷണമാണ് ഇടിയപ്പം. എന്നാൽ തയ്യാറാക്കാനുള്ള കഷ്ടപ്പാടും ചിലപ്പോൾ കട്ടി കൂടിപോകുന്നതും കാരണം പലരും ഇത് ഉണ്ടാക്കാൻ ശ്രമിക്കാറില്ല. നല്ല സോഫ്റ്റായ ഇടിയപ്പം പത്ത് മിനിട്ടിനുള്ളിൽ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ...

ഉള്ളിയിലെ കറുത്ത പൂപ്പൽ വിഷമാണോ? ശ്രദ്ധിക്കുക?

അടുക്കളയില്‍ ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല അല്ലേ. നിത്യവും പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി. പലപ്പോഴും ഉള്ളി വാങ്ങിക്കുമ്പോള്‍ തൊലിയുടെ പലയിടത്തായി കറുത്തപാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിനു അപകടകരമാണോ...

കുക്കറില്‍ വേവിക്കുമ്പോള്‍ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ നാം നേരിടുന്ന പ്രധാന പ്രശ്നമാണ് ചോറ് കുഴഞ്ഞു പോകുന്നത്. എത്ര ശ്രദ്ധിച്ചു പാകം ചെയ്താലും കുക്കറില്‍ വയ്ക്കുന്ന ചോറിന് വേവ് കൂടാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനുള്ള ഒരു സൂത്രപ്പണിയാണ്...

ചപ്പാത്തി സോഫ്റ്റ് ആകാൻ നോക്കാം ടിപ്‌സുകൾ …

ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക്...

മുട്ട വാങ്ങുമ്പോൾ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…

മീനും ഇറച്ചിയും കഴിക്കാൻ ഇഷ്ടപ്പെടാത്തവ‌ർക്ക് പോലും പ്രിയമുള്ള ആഹാരമാണ് മുട്ട. ധാരാളം പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ദിവസേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മത്സ്യബന്ധനത്തിന് വിലക്കുള്ള സമയങ്ങളിലും കൂടുതൽപ്പേരും...

തോർത്തും വെളുത്ത വസ്ത്രവും ഇനി വെട്ടിത്തിളങ്ങും; ഇതുമാത്രം ചെയ്താൽ മതി…

തോർത്ത്, വെളുത്ത വസ്ത്രങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയെന്നത് വളരെ പാടുള്ള ഒരു കാര്യമാണ്. വെളുത്ത വസ്ത്രത്തിൽ പെട്ടെന്ന് കറകൾ പിടിക്കുന്നു. വെള്ള തോർത്തിന്റെ കാര്യം പിന്നെ പറയേണ്ട. വീട്ടിൽ വാങ്ങുന്ന പുതിയ തോർത്തുകൾ...

Latest news

- Advertisement -spot_img