Tuesday, April 1, 2025
- Advertisement -spot_img

CATEGORY

KITCHEN TIPS

നെയ്യിൽ മായമില്ലെന്ന് ഉറപ്പാക്കാൻ ഇതാ ചില എളുപ്പവഴികൾ…

ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. പായസത്തിന് രുചിയും മണവും കൂട്ടാനാണ് നാം നെയ്യ് ഉപയോഗിക്കുന്നത്. മണവും രുചിയും മാത്രമല്ല നിരവധി പോഷകങ്ങളും നെയ്യിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ഡി, ഇ,...

വെളിച്ചെണ്ണ ഒറ്റ ഉപയോഗത്തിൽ മുടി മൂന്നിരട്ടിയായി വളരും, തയ്യാറാക്കാം…

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിരുന്ന ഒന്നാണ് മുടി. കാലം മാറുന്നതിനനുസരിച്ച് പല തരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ ട്രീറ്റ്‌മെന്റുകളും പലരും മാറിമാറി പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ, കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത്...

പിച്ചള പാത്രങ്ങൾ കറ പിടിച്ചിരിപ്പുണ്ടോ? എങ്കില്‍ 5 മിനിറ്റില്‍ പുതുപുത്തനാക്കിയെടുക്കാം…

ഉരുളി, നിലവിളക്ക് തുടങ്ങിയ പിച്ചളപാത്രങ്ങളില്‍ കറ പറ്റി പിടിച്ചിരിക്കാറുണ്ട്. എത്ര പഴയ ഉരുളിയും നിലവിളക്കുമൊക്കെ ഇനി എളുപ്പം പുതുപുത്തനാക്കി എടുക്കാം. വെറും മൂന്ന് ചേരുവകള്‍ മതി. ഇവ തിളക്കമുള്ളതാക്കാം. ഒരു പിടി പുളിയും മൂന്നോ...

ഗ്യാസ് അടുപ്പ് ശരിയായി കത്താൻ ഇനി കുറച്ച് പൊടിക്കൈകൾ ….

ഇന്നത്തെ കാലത്ത് 90 ശതമാനം പേരും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയായിരിക്കും. തിരക്കുപിടിച്ച ജീവിതത്തിൽ വിറക് അടുപ്പിൽ പാചകം ചെയ്യാൻ മിക്കവർക്കും സമയമുണ്ടായിരിക്കുകയില്ല. എന്നാൽ നിത്യേനയുള്ള ഗ്യാസ് അടുപ്പ് ഉപയോഗം ഗ്യാസ് വേഗത്തിൽ...

പാൽ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ…

പാലില്ലാതെ ഒരു ചായ കുടിക്കുന്ന കാര്യം പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വീടുകളില്‍ നിന്നും വാങ്ങുന്ന പശുവിന്‍ പാലിന് പകരം പലരും ഇന്നത്തെ കാലത്ത് പാക്കറ്റ് പാലുകളിലേയ്ക്ക് മാറിയിരിക്കുകയാണ്. പാക്കറ്റ് പാലുകള്‍...

വസ്ത്രങ്ങള്‍ ഇങ്ങനെ സൂക്ഷിക്കൂ… എക്‌സ്‌പേര്‍ട്ട് ടിപ്പുകള്‍

വസ്ത്രങ്ങള്‍ ശരിയായി സൂക്ഷിക്കുന്നത് അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും പുതിയത് പോലെ നിലനിര്‍ത്തുകയും ചെയ്യും. നിങ്ങളുടെ വസ്ത്രങ്ങള്‍ ഫലപ്രദമായി സംഭരിക്കാന്‍ സഹായിക്കുന്ന അഞ്ച് വിദഗ്ധ നുറുങ്ങുകള്‍ ഇതാ. മടക്കിവെക്കും മുമ്പ്നിങ്ങളുടെ വസ്ത്രങ്ങള്‍ അലമാരയിലോ മറ്റോ എടുത്ത്...

ബദാം കഴിക്കേണ്ടത് എങ്ങനെ? ഗുണങ്ങൾ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യൂ…

ആരോ​ഗ്യ​ ഗുണങ്ങളിൽ സമ്പന്നനാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റി-ഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി നൽകാനും സമ്മർദ്ദത്തിൽ നിന്ന് രക്ഷതേടാനും ബദാം പതിവാക്കാം. കുതിർത്തും...

ഹെയർഡൈ വീട്ടിൽത്തന്നെ ഉണ്ടാക്കാം; നര അപ്രത്യക്ഷമാകും… രണ്ടു കഷ്ണം കർപ്പൂരം മതി…

അകാലനര മൂലം മനഃസമാധാനം പോയോ? എങ്കിൽ വിഷമിക്കേണ്ട. കെമിക്കലുകളടങ്ങിയ ഹെയർ ഡൈ വാങ്ങിച്ച് പണവും ആരോഗ്യവും കളയുകയും വേണ്ട. നരയെ തുരത്താനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ചെറുതായൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ കിടിലൻ...

ഗ്യാസ് കയറി വല്ലാതെ വീര്‍പ്പുമുട്ടിക്കാറുണ്ടോ? എങ്കിൽ ഉൾപ്പെടുത്താം ഈ സുഗന്ധ വ്യഞ്ജനങ്ങൾ…

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില...

വസ്ത്രങ്ങളിലെ കറകളയാൻ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കാം…

വിയർപ്പ് മൂലം നമ്മുടെ വസ്ത്രങ്ങളിലുണ്ടാകുന്ന കറകൾ പലപ്പോഴും ഒരു ശല്യമാണ്. പ്രത്യേകിച്ചും വെള്ളവസ്ത്രങ്ങളിൽ. സാധാരണ വസ്ത്രങ്ങൾ കഴുകുന്നത് പോലെ കഴുകിയാലൊന്നും ഈ കറ പോവില്ല. വസ്ത്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ ഇത്തരം കറകളെ...

Latest news

- Advertisement -spot_img