Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

തൃശ്ശൂർ മാപ്രാണത്ത് മോഷണ പരമ്പര

മാപ്രാണം സെന്ററിൽ മോഷണം പെരുകുന്നു. മാങ്കോ ബേക്കേഴ്സ്, സോപാനം പൂജ സ്റ്റോഴ്സ്, ജനസേവന കേന്ദ്രം, ഫോട്ടോസ്റ്റാറ്റ് കട, പച്ചക്കറി കട, എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കടകളിലെ ഷട്ടറുകളുടെ ഫോട്ടോകൾ തകർത്ത...

തടാകതീരത്ത്​ അനധികൃത റോഡ് നിർമാണം

ശാ​സ്താം​കോ​ട്ട: ത​ടാ​ക​തീ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ക്കു​ന്ന​താ​യി പ​രാ​തി. രാ​ജ​ഗി​രി ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ലോ​മീ​റ്റ​റു​ക​ളോ​ളം റോ​ഡ് നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​വ​ശം ​െവ​ച്ചി​രി​ക്കു​ന്ന ചി​ല​രാ​ണ് ഇ​തി​ന്റെ പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം....

പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി...

കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കോടതിയിൽ ഹാജരായി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കേസ് 18ലേക്ക് മാറ്റി. കേസിൽ...

ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു

വരന്തരപ്പിള്ളിയിൽ പെയിന്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടിൽ 65 വയസുള്ള തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കുന്നത്തുപ്പാടത്ത് മുരിങ്ങാറ മോഹൻദാസിന്റെ...

പകർച്ചപ്പനിയിൽ വരണ്ട് തിരുവനന്തപുരം

തി​രു​വ​ന​ന്ത​പു​രം: ‘ഭ​യം വേ​ണ്ട ജാ​ഗ്ര​ത മ​തി’ എ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ര​ന്ത​​രം ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പ​ക​ർ​ച്ച​പ്പ​നി​യി​ൽ പൊ​ള്ളു​ക​യാ​ണ് ജി​ല്ല. പ​നി മാ​റി​യാ​ൽ വി​ട്ടു​മാ​റാ​ത്ത ചു​മ​യാ​ണ്​ പ​ല​രെ​യും അ​ല​ട്ടു​ന്ന​ത്.ര​ണ്ട്​ മാ​സം​വ​രെ നീ​ളു​ന്ന ചു​മ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്​ പ​ല​രി​ലും...

105-ാം വയസിൽ തുല്യതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ് താരമായി

മലപ്പുറം: നൂറ്റി അഞ്ചാം വയസിൽ പരീക്ഷ എഴുതിയിരിക്കുകയാണ് മലപ്പുറം പാങ്ങ് വടക്കേക്കര സ്വദേശിനി കുഞ്ഞിപ്പെണ്ണ്. സാക്ഷരത മിഷന്റെ നാലാംതരം തുല്യത പരീക്ഷയാണ് കുഞ്ഞിപ്പെണ്ണ് എന്ന മുത്തശ്ശി എഴുതിയത്. പഠിച്ച് പരീക്ഷ എഴുതി ജോലി...

സി.പി.എമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപം

കൊച്ചി: കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ്. 5 അക്കൗണ്ടുകളിലായാണ് 72 ലക്ഷം രൂപയുടെ നിക്ഷേപമുള്ളത്. കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളെ ഈയാഴ്ച ചോദ്യം ചെയ്യുമെന്നും...

നവകേരള സദസ്സ്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

തിരുവനന്തപുരം : വിതുരയിൽ നവകേരള സദസ്സിന്റെ പ്രചരണത്തിന് ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തികൊണ്ടുള്ള പഞ്ചായത്ത് ഉത്തരവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിവരാവകാശ പ്രവർത്തകൻ ആക്കുളം തൂറുവിക്കൽ സ്വദേശി എ. സത്യൻ നൽകിയ പരാതിയിലാണ് നടപടി.ആരോഗ്യ...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 5770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

Latest news

- Advertisement -spot_img