Friday, April 25, 2025
- Advertisement -spot_img

CATEGORY

KERALA

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ചുഷയുടെ ഹര്‍ജി തളളി സുപ്രീംകോടതി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ...

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മെയ് 2ന്; സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. (The Prime Minister will dedicate the Vizhinjam Port to the nation.) വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. ഇത് സംബന്ധിച്ച്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രസംഗത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍...

ലൈംഗികച്ചുവയോടെ സംസാരിച്ചു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂടെ വന്നു; ഷൈനിനെതിരെ വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് താര സംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും...

ഷൈന്‍ ടോം ചാക്കോയുടെ രക്ഷപ്പെടല്‍ സിനിമാ സ്റ്റൈലില്‍… മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്ക്…

കൊച്ചി (Kochi) : നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിലെന്ന് പൊലീസ്. (Police say actor Shine Tom Chacko escaped...

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; പ്രൊഡ്യൂസഴ്സ് അസോസിയേഷൻ…

ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. (Bad experience from an actor who used drugs) നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ...

തന്റെ മകനെ വേട്ടയാടുന്നു, പേടിച്ചിട്ടാണ് ഇറങ്ങിയോടിയത്, ഡാന്‍സാഫ് റെയ്ഡില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോയുടെ അമ്മ

എറണാകുളം പിജിഎസ് വേദാന്തയിലെ മൂന്നാം നിലയില്‍ നിന്നും ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ മരിയ കാര്‍മല്‍. യൂണിഫോമിലല്ല മഫ്തിയിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയത്. അവന്‍ പേടിച്ചുപോയി അതാണ് ഇറങ്ങിയോടിയത്...

‘ആവശ്യങ്ങൾ അംഗീകരിക്കാതെ സസ്‌പെൻഷൻ പിൻവലിക്കേണ്ട’; ഹിയറിങ് വിവരങ്ങള്‍ പങ്ക് വെച്ച് കളക്ടര്‍ ബ്രോ

തിരുവനന്തപുരം (Thiruvananthapuram) : എൻ പ്രശാന്ത് ഐഎഎസ് ഹിയറിങ്ങിൽ ചീഫ് സെക്രട്ടറിയോട് പറഞ്ഞ കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു. (N Prashanth shared on Facebook what he told the Chief Secretary...

കേരളത്തിൽ ഇടിമിന്നലോടുകൂടി കാറ്റും മഴയും; കടലാക്രമണത്തിന് സാധ്യത…

തിരുവനന്തപുരം (Thiruvananthapuram) : കേരള സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്....

ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ ദിവസം…

തിരുവനന്തപുരം (Thiruvananthapuram) : ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. (Christians around the world will devoutly observe Maundy Thursday today.) 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ...

Latest news

- Advertisement -spot_img