Friday, April 4, 2025
- Advertisement -spot_img

CATEGORY

JOBS

സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അങ്കമാലിയില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇ കള്‍ക്കും ഇന്‍ക്യുബേഷനായി അപേക്ഷിക്കാം. ഇന്‍ക്യുബേഷനായി 21 ക്യൂബിക്കിള്‍ സ്‌പേസുകളിലായി സഹകരണം,...

ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ഐ ടി കമ്പനിയിലേക്കുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ തൊഴില്‍ അഭിമുഖങ്ങള്‍ക്ക് 2022-2023 വര്‍ഷം പാസായ ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് അവസരങ്ങള്‍. 10, +2,...

കേരള ബാംബൂ കോര്‍പ്പറേഷനില്‍ ഡിഗ്രിക്കാർക്ക് താല്‍ക്കാലിക ജോലി നേടാം

കേരള ബാംബൂ കോര്‍പ്പറേഷന് (Kerala Bamboo Corporation) കീഴില്‍ ജോലി നേടാന്‍ അവസരം. ഡിഗ്രിക്കാര്‍ക്ക് കേരള ബാംബൂ കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി നേടാം; പിഎസ് സി പരീക്ഷയില്ലാതെ നേരിട്ട് നിയമനം. സെയില്‍സ് റെപ്രസെന്റേറ്റീവ്...

എന്‍ജിനീയര്‍മാർക്ക് വൻ അവസരം

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്. ഇവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷം പോളിടെക്‌നിക് ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിലോ...

അധ്യാപകർക്ക് അവസരം

തൃശൂര്‍ ജി.എം.എല്‍.പി (ഗേള്‍സ്) സ്‌കൂളില്‍ എല്‍.പി.എസ്.ടി അധ്യാപക(Teacher) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ടി.ടി.സി/ ഡി.എഡ്/ ഡി.എല്‍.എഡ്, കെ-ടെറ്റ്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍...

കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം ഒഴിവ്

എറണാകുളത്തെ കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ (ശമ്പളം 19900-63200) എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്(Job). സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍...

ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ഡ്രൈവര്‍ ഒഴിവ്

താല്‍ക്കാലിക നിയമനം; ഇന്റർവ്യൂ ഫെബ്രുവരി 3ന് എറണാകുളം ജില്ലയിലെ ഗവണ്‍മെന്റ് ആയുര്‍വേദ കോളജ് ആശുപത്രിക്ക് കീഴില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേക്ക് ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു....

ഫാർമസിസ്റ്റ് നിയമനം

തൃശ്ശൂർ : തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന്...

കുസാറ്റിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബോട്ടണി / സുവോളജിയില്‍...

പ്ലസ്ടുക്കാർക്ക് അവസരം

ജില്ലയിലെ പട്ടികജാതിക്കാരുടെ എണ്ണം അയ്യായിരത്തിന് മുകളിലുള്ള കടവല്ലൂര്‍, എരുമപ്പെട്ടി, തിരുവില്വാമല, പഴയന്നൂര്‍, ചേലക്കര, പുത്തൂര്‍, ചേര്‍പ്പ്, പറപ്പൂക്കര, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ക്കായി കേരള നോളജ്...

Latest news

- Advertisement -spot_img