Sunday, April 20, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

യുകെയിൽ പഴം മുറിക്കാൻ ഉപയോഗിച്ച ‘പേനാക്കത്തി’ ഉപയോഗിച്ച് ശസ്ത്രക്രിയ…

ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് സംഭവം. ലണ്ടനില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോക്ടർ തന്‍റെ രോഗിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ തന്‍റെ...

മെട്രോ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ചാടിയത് ജീവനുള്ള ഞണ്ടുകള്‍…

മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കൈയിലെ ബാഗ് അബദ്ധത്തില്‍ തുറന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടി. ഞണ്ടുകള്‍ തന്റെ ബാഗില്‍ നിന്ന് പുറത്തുചാടിയതോടെ യുവതി ഞെട്ടിപ്പോകുകയും ഇരിപ്പിടത്തില്‍ നിന്ന് ചാടി എണീറ്റ് മെട്രോയുടെ വാതിലിന്...

ലെബനിലേക്ക് ഇരച്ചുകയറി സൈന്യം;തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ

ബെയ്‌റൂട്ട്: ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധം തുടങ്ങി. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കരയാക്രമണം. പരിമിത കരയാക്രമണാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. ബെയ്‌റൂട്ടില്‍ വ്യോമാക്രമണവും തുടരുകയാണ്. ബോംബുകള്‍ തുരുരുതാ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു...

”ഇനിമുതൽ കഴിക്കാം നീലപ്പഴം..”; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനൽ…

വാനില ഐസ്‌ക്രീമിന്റെ രുചിയുള്ള നീല ജാവ വാഴപ്പഴമാണ് (Blue java banana). ഞെട്ടേണ്ട! കേട്ടത് ശരിയാണ്. എന്നാൽ നീല ജാവ വാഴപ്പഴത്തെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ. നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം...

ഹിസ്ബുള്ള തലവനെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രയേൽ

ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ഔദ്യോഗികമായി അറിയിച്ചു. 32 വർഷമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ തലവനായിരുന്ന നസ്‌റള്ള വെള്ളിയാഴ്ച ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. "ഇനി ലോകത്തെ ഭയപ്പെടുത്താൻ...

ഇടതുപക്ഷ സഹയാത്രികൻ അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊളംബോ: ശ്രീലങ്കയില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ (anura kumara dissanayake) പ്രസിഡന്റ് . തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര....

പേജർ സ്ഫോടനം: റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. റിൻസൺ ജോസിന്റെ നോർട്ട ഗ്ളോബൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ്...

ലെബനനെ വിറപ്പിച്ച പേജർ സ്‌ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് മലയാളിയോ? വയനാടുകാരന്റെ കമ്പനിക്കെതിരെ അന്വേഷണം

ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ...

പേജർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ വോക്കി ടോക്കികൾ ; പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 20 പേർ, വിറങ്ങലിച്ച് ലെബനൻ

ജറുസലം: ലെബനനില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരുന്നു....

ലെബനനിൽ പേജർ സ്‌ഫോടനം, ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചു

ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കിഴക്കൻ ലബനനിൽ 11 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല...

Latest news

- Advertisement -spot_img